Image

നീലക്കുയില്‍ മികച്ച സീരിയല്‍, മഞ്ജു ധര്‍മ്മന്‍ സംവിധായകന്‍. കിഷോര്‍ നടന്‍, സ്‌നിഷാ ചന്ദ്രന്‍ നടി

Published on 21 March, 2019
നീലക്കുയില്‍ മികച്ച സീരിയല്‍,  മഞ്ജു ധര്‍മ്മന്‍ സംവിധായകന്‍. കിഷോര്‍ നടന്‍, സ്‌നിഷാ  ചന്ദ്രന്‍ നടി
തിരുവന്തപുരം: ജന്മഭൂമിയുടെ രണ്ടാമത്  ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത നീലക്കുയുല്‍ ആണ് മികച്ച സീരിയല്‍. നീലക്കുയിലിന്റെ സംവിധായകന്‍ മഞ്ജു ധര്‍മ്മന്‍ ആണ് മികച്ച സംവിധായകന്‍. മികച്ച നടനായി കിഷോറും (സീത, ഫഌവള്‌സ്)നടിയായി സ്‌നിഷാ ചന്ദ്രനും (നീലക്കുയില്‍, ഏഷ്യാനെറ്റ്) തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് അവാര്‍ഡുകള്‍ താഴെപറയുന്നവയാണ്.


ജനപ്രിയ സീരിയല്‍ വാനമ്പാടി(ഏഷ്യാനെറ്റ്), ജനപ്രിയ നടന്‍ അരുണ്‍( ഭാര്യ,ഏഷ്യാനെറ്റ്), ജനപ്രിയ നടി നന്ദന ആനന്ദ്(ഭ്രമണം,മഴവില്‍ മനോരമ), സ്വഭാവ നടന്‍ വിഷ്ണു പ്രകാശ്(ഭാഗ്യജാതകം,മഴവില്‍ മനോരമ), സ്വഭാവ നടി ബിന ആന്റണി(വിവിധ സീരിയലുകള്‍),കോമഡി ടീം (കോമഡി ഉത്സവം,ഫഌവഴ്‌സ്), ഹാസ്യനടന്‍ജയകുമാര്‍(തട്ടീംമുട്ടീം, മഴവില്‍ മനോരമ),ഹാസ്യനടിമഞ്ജു പിള്ള(തട്ടീംമുട്ടീം,മഴവില്‍ മനോരമ), തിരക്കഥ പ്രദീപ് പണിക്കര്‍(കറുത്തമുത്ത് ,ഏഷ്യാനെറ്റ്),എഡിറ്റര്‍രാജേഷ് തൃശ്ശൂര്‍ (ഭാര്യ,ഏഷ്യാനെറ്റ്),ക്യാമറഹരിലാല്‍ വി (ജാനി,സൂര്യ ടിവി),ബാലതാരം അല്‍സബിത്ത്(ഉപ്പും മുളകും,ഫഌവഴ്‌സ്)

  ചെയര്‍മാന്‍ വയലാര്‍ മാധവന്‍ കുട്ടി, അംഗങ്ങളായ സംവിധായകന്‍ കലാധരന്‍, നര്‍ത്തകി കലാമണ്ഡലം സത്യഭാമ, ജന്മഭൂമി ഡയറക്ടര്‍ ടി. ജയചന്ദ്രന്‍ പി. ശ്രീകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്്. മാര്‍ച്ച് 31 ന് കോട്ടയത്ത് നടക്കുന്ന താരനിശയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

നീലക്കുയില്‍ മികച്ച സീരിയല്‍,  മഞ്ജു ധര്‍മ്മന്‍ സംവിധായകന്‍. കിഷോര്‍ നടന്‍, സ്‌നിഷാ  ചന്ദ്രന്‍ നടിനീലക്കുയില്‍ മികച്ച സീരിയല്‍,  മഞ്ജു ധര്‍മ്മന്‍ സംവിധായകന്‍. കിഷോര്‍ നടന്‍, സ്‌നിഷാ  ചന്ദ്രന്‍ നടിനീലക്കുയില്‍ മികച്ച സീരിയല്‍,  മഞ്ജു ധര്‍മ്മന്‍ സംവിധായകന്‍. കിഷോര്‍ നടന്‍, സ്‌നിഷാ  ചന്ദ്രന്‍ നടിനീലക്കുയില്‍ മികച്ച സീരിയല്‍,  മഞ്ജു ധര്‍മ്മന്‍ സംവിധായകന്‍. കിഷോര്‍ നടന്‍, സ്‌നിഷാ  ചന്ദ്രന്‍ നടിനീലക്കുയില്‍ മികച്ച സീരിയല്‍,  മഞ്ജു ധര്‍മ്മന്‍ സംവിധായകന്‍. കിഷോര്‍ നടന്‍, സ്‌നിഷാ  ചന്ദ്രന്‍ നടിനീലക്കുയില്‍ മികച്ച സീരിയല്‍,  മഞ്ജു ധര്‍മ്മന്‍ സംവിധായകന്‍. കിഷോര്‍ നടന്‍, സ്‌നിഷാ  ചന്ദ്രന്‍ നടിനീലക്കുയില്‍ മികച്ച സീരിയല്‍,  മഞ്ജു ധര്‍മ്മന്‍ സംവിധായകന്‍. കിഷോര്‍ നടന്‍, സ്‌നിഷാ  ചന്ദ്രന്‍ നടിനീലക്കുയില്‍ മികച്ച സീരിയല്‍,  മഞ്ജു ധര്‍മ്മന്‍ സംവിധായകന്‍. കിഷോര്‍ നടന്‍, സ്‌നിഷാ  ചന്ദ്രന്‍ നടിനീലക്കുയില്‍ മികച്ച സീരിയല്‍,  മഞ്ജു ധര്‍മ്മന്‍ സംവിധായകന്‍. കിഷോര്‍ നടന്‍, സ്‌നിഷാ  ചന്ദ്രന്‍ നടിനീലക്കുയില്‍ മികച്ച സീരിയല്‍,  മഞ്ജു ധര്‍മ്മന്‍ സംവിധായകന്‍. കിഷോര്‍ നടന്‍, സ്‌നിഷാ  ചന്ദ്രന്‍ നടിനീലക്കുയില്‍ മികച്ച സീരിയല്‍,  മഞ്ജു ധര്‍മ്മന്‍ സംവിധായകന്‍. കിഷോര്‍ നടന്‍, സ്‌നിഷാ  ചന്ദ്രന്‍ നടിനീലക്കുയില്‍ മികച്ച സീരിയല്‍,  മഞ്ജു ധര്‍മ്മന്‍ സംവിധായകന്‍. കിഷോര്‍ നടന്‍, സ്‌നിഷാ  ചന്ദ്രന്‍ നടിനീലക്കുയില്‍ മികച്ച സീരിയല്‍,  മഞ്ജു ധര്‍മ്മന്‍ സംവിധായകന്‍. കിഷോര്‍ നടന്‍, സ്‌നിഷാ  ചന്ദ്രന്‍ നടിനീലക്കുയില്‍ മികച്ച സീരിയല്‍,  മഞ്ജു ധര്‍മ്മന്‍ സംവിധായകന്‍. കിഷോര്‍ നടന്‍, സ്‌നിഷാ  ചന്ദ്രന്‍ നടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക