Image

റോബര്‍ട്ട് മുള്ളര്‍ കടയടച്ചു (ബി ജോണ്‍ കുന്തറ)

Published on 22 March, 2019
റോബര്‍ട്ട് മുള്ളര്‍ കടയടച്ചു (ബി ജോണ്‍ കുന്തറ)
അങ്ങനെ, നികുതിധായകരുടെ അനേക മില്യണ്‍ ഡോളറുകള്‍ മുതല്മു ടക്കി റഷ്യ കോലുഷന്‍ എന്നപേരില്‍ കടതുറന്നു വില്‍ക്കുന്നതിന് ശ്രമിച്ച ചരക്ക് ആരും വാങ്ങിയുമില്ല കുറേയൊക്കൊ പലരേയും കൊണ്ടു നിര്‍ബന്ധിച്ചു അവരുടെ അണ്ണാക്കുകളില്‍ കുത്തിക്കയറ്റി ശ്വാസം മുട്ടിപ്പിച്ചു മുള്ളര്‍ക്കു മതിയായി കടപൂട്ടി.

അങ്ങിനെ രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന റഷ്യട്രംപ് തിരഞ്ഞെടുപ്പു നിഗൂഡ ഇടപെടലുകള്‍ ഹില്ലരി ക്ലിന്‍റ്റനെ തോല്‍പ്പിച്ചു എന്നആരോപണം തെളിയിക്കുന്നതിനായി തുടങ്ങിവച്ച കുറ്റാന്വേഷണ തെളിവെടുപ്പ് ആരോപിത വ്യക്തിയെ പിടികൂടാന്‍ പറ്റാതെ അന്വേഷണം കലാശം കൊട്ടുന്നു.
കള്ളനെ കിട്ടിയില്ല എങ്കില്‍ ത്തന്നെയും കള്ളനെ അറിയുന്നവര്‍ എന്ന കാരണം ചുമത്തി ഒട്ടനവധിയെ വിചാരണ നടത്തി പലരേയും കുത്തുപാള എടുപ്പിച്ചു ഏതാനും പേരെ ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത പലേ കുറ്റങ്ങള്‍ക്കുമായി ശിക്ഷിക്കുകയും ചെയ്തു,

ഒന്നുകൂടി, നിരവധി റഷ്യാക്കാരെയും അവരുടെ സാന്നിദ്യമില്ലാതെ വിചാരണനടത്തി ഇവര്‍ ചെയ്ത കുറ്റം സോഷ്യല്‍ മാദ്യമങ്ങളില്‍ ഹില്ലരിക്ക് എതിരായി പ്രചരണങ്ങള്‍ നടത്തി എന്നതായിരുന്നു. ഇതില്‍ 15 പേരോളം റഷ്യാക്കാര്‍ കുറ്റവാളികളെന്നു മുള്ളര്‍ വിചാരണസഭ തീരുമാനിച്ചു എല്ലാവര്‍ക്കും റഷ്യയിലേയ്ക്ക് നോട്ടീസ് (സമന്‌സ്ി) അയച്ചു ഇന്നും നോക്കിയിരിക്കുന്നു അവര്‍ അമേരിക്കയില്‍ വന്ന് മുള്ളറിന്‍റ്റെ കാല്‍ക്കല്‍ വീഴുന്നതിന്ന് .

ഈ അന്വേഷണ നാടകത്തിന്‍റ്റെ തുടക്കംതന്നെസ്റ്റീല്‍ ഡോസിയര്‍ എന്ന പേരില്‍ മൂഢത്വം നിറഞ്ഞ ഹില്ലരി പണം മുടക്കി എഴുതിപ്പിച്ച ഒരു ചവറ്റു രേഖയെ ആധാരമാക്കിയാണ്ഹില്ലരി തോല്‍പ്പിക്കപ്പെട്ടു, ട്രംപ് ജയിക്കുവാന്‍ പാടില്ലായിരുന്നു എന്ന, വാഷിംഗ്ടണ്‍ ഡി സി യിലെ അധികാര കച്ചവടക്കാരുടെ നിരാശയില്‍നിന്നുംകൂടിയായിരുന്നു.

ഫ് ബി ഐ ,തലപ്പത്തു പ്രവര്‍ത്തിച്ചിരുന്ന പലരും ട്രംപിനെ തോല്‍പ്പിക്കുന്നതിനും ജയിച്ചുകഴിഞ്ഞപ്പോള്‍ എങ്ങിനെ ഉടനെ താഴെ ഇറക്കുവാന്‍ പറ്റുമെന്ന ഗൂഡാലോചനകള്‍ക്കുംനേതൃത്വംനല്‍കി എന്ന് ഇവരുടെ  സന്ദേശകൈമാറ്റങ്ങളില്‍ നിന്നും തെളിഞ്ഞിരിക്കുന്നു. 

മുള്ളര്‍ കടയടച്ചതുകൊണ്ട് ട്രംപിന്‍റ്റെ പ്രശ്‌നങ്ങള്‍ തീരുന്നില്ല. കോണ്‍ഗ്രസ്സ് വളരെ ശക്തമായ രീതികളില്‍ ഒളിപ്പോരിന് കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. ഇവരുടെ ഉദ്ദേശം ഒന്നുകില്‍ ട്രംപിനെ ഇഎംപീച്ചു നടത്തി ഇറക്കിവിടുക അതുനടന്നില്ലെങ്കില്‍ 2020 തിരഞ്ഞെടുപ്പിനു മുന്‍പ് നിരവധി വിചാരണകള്‍ നടത്തി എന്തുമാത്രം ചെളി ഇയാളുടെ മേല്‍ എറിയുവാന്‍ പറ്റും അങ്ങിനെ പൊതുജനത്തെ ട്രംപിനെ വെറുക്കുന്നതിന് പ്രേരിപ്പിക്കുക അങ്ങിനെ ഇയാളെ തോല്‍പ്പിക്കുക.

ജസ്റ്റിസ് ഭരണവകുപ്പു നിയമപ്രകാരം, റോബര്‍ട്ട് മുള്ളര്‍ക്ക് താന്‍ തയാറാക്കുന്ന അവലോകനം വെറുതെ പൊതു നിരത്തില്‍ പ്രസിദ്ധപ്പെടുത്തുവാന്‍ അധികാരമില്ല കോണ്‍ഗ്രസിനും, വൈറ്റ് ഹൗസിനും  കൊടുക്കുവാന്‍ പാടില്ല. ഈ റിപ്പോര്‍ട്ട്, ആദ്യമെത്തുന്നത് അറ്റോര്‍ണി ജെനറല്‍ വില്യം ബാറിന്‍റ്റെ മുന്നിലായിരിക്കും. പിന്നീട് ബാര്‍ തീരുമാനിക്കും എങ്ങിനെ ഏതു രൂപത്തില്‍ ഈ റിപ്പോര്‍ട്ട് പൊതുവേദിയില്‍ എത്തിക്കുമെന്ന്.
എന്തായാലും ഈ റിപ്പോര്‍ട്ടില്‍ ഡൊണാള്‍ഡ് ട്രംപിന് ഉറക്കം കെടുത്തുന്ന ബോംബുകളൊന്നും കാണുവാന്‍ സാധ്യതയില്ല കാരണം ട്രംപിനെ കുറ്റം ചുമത്തി ഗ്രാന്‍ഡ് ജൂറിയുടെ മുന്നില്‍ വിസ്താരം നടന്നിട്ടില്ലല്ലോ. ഈ കോടതിയിലൂടെ മുന്നില്‍ ഹാജരാകുവാന്‍ ഒരു സമ്മന്‍സ് പോലും കൊടുത്തിട്ടില്ലല്ലോ.ഊഹിച്ചുകൊണ്ട് ഇവിടെ ആരുടെ പേരിലും നടപടകില്‍ എടുക്കുന്നതിന് നിയമമില്ല.

കോണ്‍ഗ്രസ്സും ഒട്ടുമുക്കാല്‍ മാധ്യമങ്ങളും ബഹളം തുടങ്ങും റിപ്പോര്‍ട്ട് അതേപടി പ്രസിദ്ധീകരിക്കണമെന്നുള്ള ആവശ്യവുമായി പലേ ചോര്‍ത്തപ്പെട്ട വാര്‍ത്തകളും വരുംദിനങ്ങളില്‍ കാണുവാനും കേള്‍ക്കുവാനും പറ്റും . വില്യം ബാര്‍ അനുഭവജ്ഞാനമുള്ള ജനറല്‍ ആണ് ഇയാള്‍ ഈ ബഹളങ്ങള്‍ കേട്ട് അനങ്ങില്ല എന്നുമാത്രമല്ല ആരെയും രക്ഷിക്കുന്നതിന് റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്തില്ല എന്നാല്‍ പലര്‍ക്കും ആവശ്യമില്ലാത്ത ഉപദ്രവങ്ങള്‍ വരുത്തുവാന്‍ ഇടമുള്ള ഭാഗങ്ങള്‍ മാറ്റിയെന്നു വരും.റിപ്പോര്‍ട്ട് അതേപടി പൊതുജനത്തില്‍ നിന്നോ കോണ്‍ഗ്രസ്സില്‍ നിന്നോ മറച്ചുവയ്ക്കുകയുമില്ല.

ഈ അന്വേഷണത്തിന്‍റ്റെ തുടക്കത്തിലേ ഈ ലേഖകന്‍ എഴുതിയിരുന്നു ഇതു വെറും ഓലപ്പാമ്പു കളിയെന്ന് കാരണം.റഷ്യക്കാരും ചൈനയുമെല്ലാം കാലങ്ങളായി അമേരിക്കന്‍ തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുന്നതിന് ഒളിയനാടകങ്ങള്‍ അരങ്ങേറുന്നു എന്നാല്‍ ഇന്നേവരെ കാര്യമായ ഹാനി ഒന്നും വരുത്തുന്നതിന് സാധിച്ചിട്ടില്ല.

ആലോചിച്ചു നോക്കൂ ഒരു വോട്ടുപോലും റഷ്യയുടെ ഇടപെടല്‍ മുഗാന്ധിരം ദൂഷണം ചെയ്യപ്പെട്ടിട്ടില്ല എന്താണിവിടെ മുള്ളര്‍ അന്വേഷിച്ചത്? എങ്ങിനെ ആരോയൊക്കെ ഹില്ലാരിയുടെയും ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും ഇമെയിലുകള്‍ ചോര്‍ത്തിയെടുത്തു. അതും ട്രംപുമായി എന്തുബന്ധം?
നാടകങ്ങള്‍ തീര്‍ന്നിട്ടില്ല ഇടവേളമാത്രം അടുത്ത രംഗങ്ങള്‍ കാണുന്നതിന് ഒരുങ്ങുക 

Robert Mueller completes Russia probe 

Washington, March 23 (IANS) Special counsel Robert Mueller has submitted a confidential report to Attorney General William Barr, signalling an end to the nearly two-year Russia investigation, the US Department of Justice (DOJ) said on Friday.

According to The Washington Post, the DOJ notified Congress late on Friday that it had received Mueller's report but did not describe its contents.

The report was delivered earlier Friday afternoon to the office of Deputy Attorney General Rod Rosenstein who appointed Mueller in May 2017 and, within minutes, to Barr, CNN reported, citing a DOJ official.

The official described the report as "comprehensive."

No details of Mueller's findings have been released. It is not clear how soon they will be made public, reports Xinhua.

In a letter to House and Senate judiciary leaders, Barr said he "may be in a position to advise you of the special counsel's principal conclusions as soon as this weekend."

The attorney general also said he remains committed "to as much transparency as possible" and would keep them informed "as to the status of my review."

The Mueller-led inquiry focused on possible collusion between Donald Trump's campaign and Moscow during the 2016 presidential elections and whether the president obstructed justice.

The White House said in a statement that it has not received or been briefed on the special counsel's report.

"The next steps are up to Attorney General Barr, and we look forward to the process taking its course," the statement added.

Mueller is required to submit a report to Barr at the conclusion of his investigation. Barr, in turn, is required to notify Congress about Mueller's findings.

According to special counsel regulations, the report must explain Mueller's "prosecution or declination decisions." Barr has said he will write his own report summarizing Mueller's findings.

In a joint statement, Senate Democratic Leader Chuck Schumer and House Speaker Nancy Pelosi called upon Barr "to make the full report public and provide its underlying documentation and findings to Congress."

"Attorney General Barr must not give President Trump, his lawyers or his staff any 'sneak preview' of Special Counsel Mueller's findings or evidence, and the White House must not be allowed to interfere in decisions about what parts of those findings or evidence are made public," the statement said.

The probe, which has shadowed Trump's presidency, has led to felony charges against 34 people, including six Trump associates, and three companies.

CNN reported Mueller is "still special counsel" but his investigation is "complete" and the special counsel office is not recommending any further indictments, according to DOJ officials.

Trump has repeatedly dismissed any collusion between his campaign and Moscow, while slamming the wide-ranging inquiry as a "hoax" or "witch hunt." Russia has denied any meddling in the 2016 presidential election.

Trump has been ramping up efforts to discredit the Mueller report.

"I have a deputy, appoints a man to write a report on me, to make a determination on my presidency," Trump said in an interview with Fox Business Network released on Friday morning. "People will not stand for it."

Earlier this week, Trump told reporters he doesn't understand why Mueller is writing a report, but he wants the general public to see it anyway.

Join WhatsApp News
Boby Varghese 2019-03-23 06:57:52
Trump is clean as a whistle. Robert Mueller proclaimed Trump's re-election victory. Truth became the ultimate victor.

CNN changed their studio into a funeral home yesterday. They were all crying, hugging and kissing each other, comforting. Some of their pundits left early complaining stomach ache. Fake, fake, fake.
Observation 2019-03-23 08:32:21
It looks like Mueller submitted the report to Kunthara and Bobby.  
Joseph Abraham 2019-03-23 11:51:35
I do not know how Kunthara got Mueller's report so fast before even members of Congress didn't even got a peak. May be Kunthara established some sort of hot line to Washington. 
Amazing skill Mr. Kunthara!
Sad.very sad. 2019-03-23 21:29:14
Mueller is  a well respected Republican law enforcement person respected by both parties. Only when people go very low in thinking can give a title like this. Sad.very sad.    
കിം തറ? 2019-03-24 09:18:53
എന്തു തറ ലേഖനവും പ്രസിദ്ധീകരിക്കുന്ന എഡിറ്റർ എന്തുകൊണ്ട് ഞങ്ങളുടെ തറ കമന്റുകൾ പ്രസിദ്ധീകരിക്കുന്നില്ല?
CID Moosa 2019-03-24 17:12:34
Mueller did not find Trump or his campaign conspired with Russia, also did not exonerate him on obstruction
പരതറ 2019-03-24 15:57:21
ഞാൻ കുറച്ചു തെറി എഴുതി വിട്ടതാണ് . എന്തുകൊണ്ട് അത് പ്രസിദ്ധീക്കയ്ക്കുന്നില്ല ? തെറിക്കുത്തരം മുറിപ്പാതലാണെങ്കിലും അത് പറ്റില്ലാത്തത്‌ കൊണ്ട് തെറിയിൽ നിര്ത്താം എന്ന് വച്ചിട്ട് അത് എഡിറ്റർ ചുരുട്ടി ദൂരെ എറിഞ്ഞു . കാരണം ഇതുപോലത്തെ തറ ലേഖനം റേറ്റിങ് കൂട്ടുമല്ലല്ലോ ?

പിന്നെ ലേഖകൻ തയാണെങ്കിൽ ഞാൻ പരതറയാണ് 
Tom abraham 2019-03-25 04:01:46
Mueller and Money : 25 Million so far but can  go still upto
35 million With more printing cost. Shop closing does not end
Close cost account. But of Course Manafort has surrendered
His wealth real estate worth 42 million which will not directly 
Benefit Mueller luxuary. Cry My Beloved Taxpayer !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക