Image

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി

Published on 23 March, 2019
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി

വയനാട്‌: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി റിപ്പോര്‍ട്ട്‌. സുഗന്ധഗിരിയിലാണ്‌ വീണ്ടും മാവോയിസ്റ്റുകളെത്തിയത്‌. പ്രദേശത്ത്‌ നാല്‌ തവണ എത്തിയതായാണ്‌ പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക