Image

പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ സൈനികന് വീരമൃത്യു

Published on 24 March, 2019
പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ സൈനികന് വീരമൃത്യു. ഞായറാഴ്ച രാവിലെ കാശ്‌മീരിലെ പൂഞ്ച് സെക്ടറിലായിരുന്നു ആക്രമണം. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയായിരുന്നു പാക് ആക്രമണം. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക് ആക്രമണമെന്ന് ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക