Image

മധുരയില്‍ വാഹനാപകടം: ഹൈറേഞ്ച് സ്വദേശികള്‍ മരിച്ചു

Published on 20 April, 2012
മധുരയില്‍ വാഹനാപകടം: ഹൈറേഞ്ച് സ്വദേശികള്‍ മരിച്ചു
തൊടുപുഴ: മധുര കാമരാജ് സര്‍വകലാശാലയ്ക്കു മുന്നില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രാജാക്കാട് സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. കുന്നുംപുറത്ത് സെബാസ്റ്റിയന്‍ (അപ്പച്ചന്‍ 48), ഡ്രൈവര്‍ ബിനോയ് (42) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക