Image

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മാനസികമായി തയ്യാറെടുത്തെന്ന് ജേക്കബ് തോമസ്

Published on 24 March, 2019
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മാനസികമായി തയ്യാറെടുത്തെന്ന് ജേക്കബ് തോമസ്


കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മാനസികമായി തയ്യാറെടുത്തുവെന്ന് മുന്‍ ഡി.ജിപി ജേക്കബ് തോമസ്. ജോലിയില്‍ നിന്ന് സ്വയം വിരമിച്ചു. ജനാധിപത്യ പ്രക്രിയയില്‍ നിന്ന് മാറി നില്‍ക്കേണ്ട ആവശ്യമില്ല.    ചാലക്കുടി മുന്‍കാല പ്രവര്‍ത്തന മേഖലയാണ്. സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഒന്നാമത്തെ കക്ഷിയായിട്ടാകും മത്സരിക്കുകയെന്നും ജേക്കബ് തോമസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക