Image

വി.എസിനെ പീഡിപ്പിക്കരുതെന്ന് പി.സി.ജോര്‍ജ്

Published on 20 April, 2012
വി.എസിനെ പീഡിപ്പിക്കരുതെന്ന് പി.സി.ജോര്‍ജ്
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ പീഡിപ്പിക്കരുതെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. താനുള്‍പ്പെടെയുള്ളവര്‍ വി.എസിനെ വിമര്‍ശിച്ചത് ശരിയായില്ല. 60 വര്‍ഷത്തെ ജനസേവനത്തെ വിസ്മരിച്ച് അഞ്ചോ ആറോ തെറ്റുകളുടെ പേരില്‍ 88കാരനായ വി.എസിനെ പീഡിപ്പിക്കുന്നത് ശരിയല്ല. സര്‍ക്കാരിനെക്കാള്‍ സ്വന്തം പാര്‍ട്ടി തന്നെയാണ് വി.എസിനെ പീഡിപ്പിക്കുന്നതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക