Image

നീരവ്‌ മോദിയുടെ പെയിന്‍റിംഗുകള്‍ ലേലത്തില്‍

Published on 26 March, 2019
നീരവ്‌ മോദിയുടെ പെയിന്‍റിംഗുകള്‍ ലേലത്തില്‍

മും?ബൈ: വായ്‌പ്പാ തട്ടിപ്പ്‌ നടത്തിയ വജ്രവ്യാപാരി നീരവ്‌ മോദിയുടെ പെയിന്‍റിംഗുകള്‍ ലേലത്തില്‍. മോദിയുടെ വീട്ടില്‍നിന്നു ആദായനികുതി വകുപ്പ്‌ പിടിച്ചെടുത്ത എണ്ണ ഛായാചിത്രങ്ങളാണ്‌ 50 കോടി രൂപയ്‌ക്ക്‌ ലേലം വെക്കുന്നത്‌.

മോദിയുടെ വീട്ടില്‍നിന്നു ലഭിച്ച 68 പെയിന്‍റിംഗുകള്‍ ഇന്നാണ്‌ ചിത്രങ്ങള്‍ ലേലത്തില്‍ വെക്കുന്നത്‌.
മുംബൈയിലാണു ലേലം നടക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക