Image

ഒഴുക്കിനെതിരേ (നോവല്‍: അദ്ധ്യായം-5)

എന്‍.പി. ഷീല Published on 20 April, 2012
ഒഴുക്കിനെതിരേ (നോവല്‍: അദ്ധ്യായം-5)
നിദ്രാവിഹീനമായ നാളുകള്‍

എല്ലാവരും കഠിനമായി നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ പഠനം തുടര്‍ന്നില്ല. കൊല്ലത്തിനു പോയതുമില്ല. മദറും സിസിലിയും കൂടെച്ചെല്ലാന്‍ ഏറെ നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ വഴങ്ങിയില്ല. പിന്നീടെപ്പോഴോ എന്റെ പെട്ടിയും പ്രമാണവുമെല്ലാം ആരോ വീട്ടിലെത്തിച്ചു......

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക..........
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക