റായ്‌പൂര്‍: ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റുകള്‍ ജില്ലാ കളക്‌ടറെ
തട്ടിക്കൊണ്ടുപോകുകയും രണ്ടുപേരെ കൊലപ്പെടുത്തുകയും ചെയ്‌തു. സുഖ്‌മ ജില്ലാ
കളക്‌ടര്‍ തമിഴ്‌നാട് സ്വദേശി അലക്‌സ് പോള്‍ മേനോനെയാണ് മാവോയിസ്റ്റുകള്‍
തട്ടിക്കൊണ്ടുപോയത്.
കളക്‌ടര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു സുരക്ഷാ
ഭടന്‍മാരെയാണ് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല