Image

സെന്റ് മേരീസ് ഇടവകയിലെ ധ്യാനത്തിനു യാക്കൂബ് മാര്‍ ഐറേനിയോസ് നേതൃത്വം നല്‍കും

ഫിലിപ്പോസ് ഫിലിപ്പ് Published on 04 April, 2019
സെന്റ് മേരീസ് ഇടവകയിലെ ധ്യാനത്തിനു യാക്കൂബ് മാര്‍ ഐറേനിയോസ് നേതൃത്വം നല്‍കും
റോക്ക്‌ലാന്‍ഡ് : റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ഇടവകയില്‍ വിശുദ്ധ 50 നോമ്പിനോടനുബന്ധിച്ച് നടത്തുന്ന ധ്യാനത്തില്‍ കൊച്ചി ഭദ്രാസനമെത്രാപ്പോലീത്താ അഭിവന്ദ്യ യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ നേതൃത്വം നല്‍കും. ഏപ്രില്‍ ആറിന് രാവിലെ 10 മുതല്‍ മുതിര്‍ന്നവര്‍ക്കും രണ്ടു മുതല്‍ കുട്ടികള്‍ക്കുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിനുശേഷം വിശുദ്ധ കുമ്പസാരത്തിനുള്ള അവസരവും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക് : റവ. ഫാ. ഡോ. രാജു വര്‍ഗീസ് വികാര്‍ : 814 426 2529, ഫിലിപ്പോസ് ഫിലിപ്പ് സെക്രട്ടറി : 845 642 2060, രജി കുന്നക്കാട്ടില്‍ ട്രഷറര്‍ : 718 753 5688, ഏബ്രഹാം പോത്തന്‍ കോര്‍ഡിനേറ്റര്‍ : 201 220 3863, റോഷന്‍ വര്‍ഗീസ് : 845 290 6605.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക