Image

ഹൂസ്റ്റണില്‍ സിറിള്‍ കരിശേരിക്കല്‍, 27, കാറപകടത്തില്‍ മരിച്ചു

Published on 04 April, 2019
ഹൂസ്റ്റണില്‍ സിറിള്‍ കരിശേരിക്കല്‍, 27, കാറപകടത്തില്‍ മരിച്ചു
ഹ്യുസ്റ്റണ്‍: കല്ലറ കരിശ്ശേരിക്കല്‍ ജെയിംസ് - ബെറ്റി ദമ്പതികളുടെ പുത്രന്‍ സിറിള്‍ (27) കാറപകടത്തില്‍ മരണമടഞ്ഞു. രാവിലെ ജോലിക്കു പോയതായിരുന്നു സിറില്‍. 

ജോലി ചെയുന്ന കമ്പനിയുടെതൊട്ടടുത്ത് വെച്ച് മറ്റൊരു വാഹനം സിറിളിന്റെ കാറിലിടിക്കുകയായിരുന്നു.
്കൂടുതല്‍ വിവരങ്ങള്‍ പിന്നീട്
കടപ്പാട്: ക്‌നാനായ വോയിസ്‌ 
ഹൂസ്റ്റണില്‍ സിറിള്‍ കരിശേരിക്കല്‍, 27, കാറപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക