Image

നിരപ്പേല്‍ റ്റി.റ്റി ചാക്കോ (94) നിര്യാതനായി

Published on 05 April, 2019
നിരപ്പേല്‍ റ്റി.റ്റി ചാക്കോ (94) നിര്യാതനായി
ന്യൂ ജേഴ്സി:ഏറ്റുമാനൂര്‍ പട്ടിത്താനം നിരപ്പേല്‍ റ്റി.റ്റി ചാക്കോ (94) സ്വവസതിയില്‍ വച്ച് നിര്യാതനായി. പരേതന്റെ ഭാര്യ റോസ പൈക വിളക്കുമാടം തൂങ്കുഴി കുടുംബാംഗവും, ജേക്കബ് തൂങ്കുഴി പിതാവിന്റെ സഹോദരിയാണ്.

സംസ്‌കാരം ഏപ്രില്‍ 8-ന് തിങ്കളാഴ്ച ഉച്ചതിരിഞ്ഞു രത്നഗിരി സെന്റ്. തോമസ് കാത്തോലിക്ക ദേവാലയത്തില്‍ വച്ച് നടക്കും..

മക്കള്‍: റോസമ്മ തോമസ് (പട്ടിത്താനം), തോമസ് നിരപ്പേല്‍ (ന്യൂ ജേഴ്സി), മേരിക്കുട്ടി കുരിയന്‍ (മറ്റക്കര), ലിസ്സി ജോര്‍ജ് (ന്യൂ ജേഴ്സി), സിറിയക് നിരപ്പേല്‍(പട്ടിത്താനം).

മരുമക്കള്‍: പരേതനായ ഡോ.തോമസ് ചെമ്പില്‍, സിസ്സി നിരപ്പേല്‍ (ന്യൂ ജേഴ്സി),കുരിയന്‍ മലേക്കുന്നേല്‍, ജോര്‍ജ്കുട്ടി പുളിക്കയില്‍ (ന്യൂ ജേഴ്സി),നിഷ സിറിയക്.

കൊച്ചുമക്കള്‍: ഡോ.റ്റീനാ ജോസഫ്, ഡോ.റോഷ്നി വിവേക്, ഡോ.ജോസഫ്, താര, ജെയിംസ്,അബ്രാഹം, ആഷ്ലി, നീതു, ആനി,എയ് മി, ജോജോ, ചാക്കോച്ചന്‍, റോസ് മരിയ, ജോസഫ്, അന്ന.

വിവരങ്ങള്‍ക്ക്:

ജോര്‍ജുകുട്ടി പുളിക്കയിലല്‍ (732) 648-1413
സിറിയക് നിരപ്പേല്‍ 91-9446048120
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക