Image

കിട്ടാനുള്ളത് ഇനിയും ബാക്കിയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍

Published on 21 April, 2012
കിട്ടാനുള്ളത് ഇനിയും ബാക്കിയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍
മലപ്പുറം : കിട്ടേണ്ടത് ഇനിയും കിട്ടാന്‍ ബാക്കിയാണെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തില്‍ ലീഗിനു ലഭിച്ച അഞ്ചാം മന്ത്രി സ്ഥാനത്തേക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയാര്, മന്ത്രിയുടെ സമുദായമേത് തുടങ്ങിയ ചര്‍ച്ചകള്‍ രാഷ്ട്രീയത്തെ ദുഷിപ്പിക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക