Image

വ്യാജ ഉദ്യോഗസ്ഥനായി ഹോട്ടലുകളില്‍ പരിശോധന നടത്തിയ ആള്‍ പിടിയില്‍

Published on 21 April, 2012
വ്യാജ ഉദ്യോഗസ്ഥനായി ഹോട്ടലുകളില്‍ പരിശോധന നടത്തിയ ആള്‍ പിടിയില്‍
കൊച്ചി: ഭക്ഷ്യസുരക്ഷാ കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഹോട്ടലുകളില്‍ പരിശോധന നടത്തിയ ആള്‍ കൊച്ചിയില്‍ പിടിയിലായി. ആന്ധ്ര സ്വദേശി ദശരഥ രാമറെഡ്ഡിയാണ് പിടിയിലായത്. എറണാകുളം സൗത്ത് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ കോട്ടയത്തും ചങ്ങനാശേരിയിലും ഹോട്ടലുകളില്‍ കയറി ഇയാള്‍ പണം വാങ്ങിയിരുന്നതായി സൂചനയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക