Image

കോഴിക്കോട് പൈപ്പ് ബോംബ് പൊട്ടി ഒരാള്‍ക്ക് പരിക്കേറ്റു

Published on 21 April, 2012
കോഴിക്കോട് പൈപ്പ് ബോംബ് പൊട്ടി ഒരാള്‍ക്ക് പരിക്കേറ്റു
കോഴിക്കോട്: കോഴിക്കോട് നരിക്കോട്ടുംചാലില്‍ പൈപ്പ് ബോംബ് പൊട്ടി ഒരാള്‍ക്ക് പരിക്കേറ്റു. കുറ്റിയാടി സ്വദേശി റാഷീദിനാണ് പരിക്കേറ്റത്. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്‌ഫോടനം. മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ രണ്ടു കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക