Image

കലാനിധി മാരന്‍ സണ്‍ ടിവി എംഡി സ്ഥാനമൊഴിഞ്ഞു

Published on 21 April, 2012
കലാനിധി മാരന്‍ സണ്‍ ടിവി എംഡി സ്ഥാനമൊഴിഞ്ഞു
ചെന്നൈ: കലാനിധി മാരന്‍ സണ്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം രാജിവച്ചു. കലാനിധി മാരന്റെ വിശ്വസ്തനായ കെ.വിജയകുമാറാണ് പുതിയ എം.ഡി. എംഡിസ്ഥാനം രാജിവെച്ചെങ്കിലും കലാനിധി മാരന്‍ എക്‌സിക്യൂട്ടാവ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരും. സണ്‍ ഗ്രൂപ്പ് അടുത്തിടെ ഏറ്റെടുത്ത സ്‌പൈസ് ജെറ്റില്‍ ശ്രദ്ധയൂന്നുതിനായാണ് മാരന്‍ എംഡി സ്ഥാനം രാജിവെച്ചതെന്നാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക