Image

റോക്ക്‌ലാന്‍ഡില്‍ കുത്തിവയ്‌പെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിഷേധിച്ച ഉത്തരവിനു സ്റ്റേ

പി.പി. ചെറിയാന്‍ Published on 08 April, 2019
റോക്ക്‌ലാന്‍ഡില്‍  കുത്തിവയ്‌പെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിഷേധിച്ച ഉത്തരവിനു സ്റ്റേ
ന്യു യോര്‍ക്ക്:റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ മീസ്സില്‍സ് വ്യാപകമായതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാത്ത 18 വയസ്സിനു താഴെയുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിഷേധിച്ചകൗണ്ടി അധികൃതരുടെഉത്തരവിനു സ്റ്റേറ്റ് ജഡ്ജി റോള്‍ഫ് തോര്‍സണ്‍ താല്‍ക്കാലിക സ്റ്റേ നല്‍കി.

കൗണ്ടിയില്‍30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണു നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനഉത്തരവ് പുറത്തുവന്ന 10 -ാം ദിവസമാണ് കോടതി ഇടപെട്ടത്.

കുത്തിവയ്പു സ്വീകരിക്കാത്ത കുട്ടികള്‍ക്കും വിദ്യാലയങ്ങളിലേക്ക് മടങ്ങാമെന്നും പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാമെന്നുമാണു ജഡ്ജിയുടെ ഉത്തരവ്. കൗണ്ടി അധികൃതരുടെ ഉത്തരവിനെതിരെ ചില വിഭഗങ്ങളുടെപ്രതിഷേധം ഉയര്‍ന്നിരുന്നു.

ജഡ്ജിയുടെ ഉത്തരവ് ഏപ്രില്‍ 5 വെള്ളിയാഴ്ച പുറത്തു വരുന്നതിന് മുമ്പു ഏകദേശം 500 കുട്ടികള്‍ പ്രതിരോധ കുത്തിവയ്പു സ്വീകരിച്ചതായി കൗണ്ടി എക്സിക്യൂട്ടീവ് എഡ് ഡെ പറഞ്ഞു. ഇതു വന്‍ വിജയമാണെന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി.  

County Executive Ed Day on State of Emergency

Friends:
  We are making progress in the outbreak of measles, the longest in the entire Nation. Our latest numbers show that 17,654 MMR vaccinations have been given since the beginning of the outbreak in October 2018. That number has increased by almost 700 since we declared this State of Emergency. While these numbers are the most recent provided by the state they may not encompass the total given thus far. Doctors have up to 14 days to enter their numbers into the system, so the total is likely higher. 

I did not come to this decision lightly but after more than half a year of dealing with the measles outbreak something had to be done. Every action we have taken since the beginning of this outbreak has been designed to maximize vaccinations and minimize exposures, and the State of Emergency was only the latest step. 

Our Department of Health must be commended for their hard work and dedication to protecting the public health here in Rockland. Without their efforts, this outbreak could have been much worse. I also want to thank those residents who have responded to the State of Emergency positively and responsibly by going out to get their children vaccinated. 

We viewed the State of Emergency as an opportunity for everyone in our community to do the right thing for their neighbors and come together. We are doing everything in our power to end this outbreak and protect the health of those who cannot be vaccinated for medical reasons and that of children too young to be vaccinated. 

Each and every new case is a roll of the dice that could bring on pneumonia, encephalitis - swelling of the brain or cause premature birth which can lead to all kinds of complications even death. We must not allow this outbreak to continue indefinitely. We will not sit idly by while children in our community are at risk. 

We recognize that major religious holidays will soon be upon us and we want people to be able to celebrate. We don't want to see a repeat of how this outbreak started last Fall when we saw people gather together and then fall ill. 

That is why we have sounded the alarm and brought this issue to the forefront of public consciousness. We want everyone to be able to return to the normalcy of their lives. It is time that everyone takes proper action to protect themselves and their neighbors; for the health and safety of all of us in Rockland

റോക്ക്‌ലാന്‍ഡില്‍  കുത്തിവയ്‌പെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിഷേധിച്ച ഉത്തരവിനു സ്റ്റേ
Join WhatsApp News
we are americans 2019-04-08 15:17:14

Speaking to a group of Jewish Republicans in Las Vegas over the weekend, President Trump referred to Israeli leader Benjamin Netanyahu as “your prime minister.”

The audience consisted of Americans.

“I stood with your prime minister at the White House to recognize Israeli sovereignty over the Golan Heights,” Trump told the crowd Saturday at the Republican Jewish Coalition’s annual leadership meeting at the Venetian hotel.

They Lied 2019-04-08 15:55:44
The IRS says it has issued about $6 billion less in refunds through the end of March compared to the same time last year, as the GOP tax law results in smaller average refunds.
അടുത്തത് കറി മണം 2019-04-08 16:13:21
മീന്‍ വറക്കുന്ന മണം, മീന്‍ ചുടുന്ന മണം, കറി കുക്കിംഗ്, ചുവന്ന പൊട്ട്, ലുങ്കി, ചൂരിദാര്‍, ജുബയും മുണ്ടും ഒക്കെ ഉണ്ട് വരുന്ന നിരോധന ലിസ്റ്റില്‍. നാരദന്‍ rockland

NEWS Alert 2019-04-08 17:11:03
No wonder Beto O'Rourke Called Natanyahu racist 

Prime Minister Benjamin Netanyahu has made something of an art form of cutting deals with small Israeli political parties, but his latest alliance has earned him denunciations from quarters where he has usually been able to count on unshakable support.Mr. Netanyahu, his future imperiled by prosecutors and political challengers alike, has enraged Jewish leaders in Israel and the United States by striking a bargain with a racist anti-Arab party whose ideology was likened by one influential rabbi to Nazism. Even pro-Israel groups in the United States that prefer to air their disagreements quietly have issued public condemnations.
Regretting now 2019-04-08 17:36:21
Majority of the Malayalees don't know the name their senator (forget about congress man). I was talking to a Malayalee  guy who is citizen of USA and said he is interested what's happening in India. He even doesn't know that he cannot vote in India. Many people are detached from American politics though their children and grand children are growing  up here. He said he voted for Trump because his Acchen said Trump is the true savior of Christians.  When I told hims about his crime,  fondling 20 women  and abuse of power,  he said we should for give him seven times seventy.  There is no hope for Malayalees because most of them are Christians
Amerikkan Pauran 2019-04-08 20:37:14
ഈ ലേഖനത്തിലുള്ള പ്രതികരണങ്ങൾ വായിക്കുമ്പോൾ പലതും തമാശയായി തോന്നുന്നു. ഒരാൾക്ക് അമേരിക്കൻ സെനറ്റർമാരുടെ പേര് അറിയാം പോലും. ഭൂരിഭാഗം മലയാളികൾക്ക് സെനറ്റർമാരുടെ  പേരുകൾ അറിയില്ലെന്ന് പ്രതികരണ കർത്താവ് പറയുന്നു. 

നാമെല്ലാം അമേരിക്കയിൽ ജീവിക്കാൻ വന്നവരാണ്. നിയമാനുസൃതം യോഗ്യരായതുകൊണ്ട് ഓരോരുത്തരും ഈ നാട്ടിൽ വന്നെത്തി. അതിന്റെയർത്ഥം നാം അമേരിക്കക്കാരെന്നും അമേരിക്കൻ രാഷ്ട്രീയത്തിൽ പങ്കു ചേരണമെന്നുമല്ല. പൗരത്വം എടുക്കുന്ന സമയം ചിലപ്പോൾ സെനറ്റർമാരുടെ പേരുകൾ ചോദിച്ചേക്കാം. അപ്പോൾ ഗൂഗിളിൽ നോക്കി ഇന്റർവ്യൂവിന് പോയാൽ മതി. 

ഇന്ത്യൻ രാഷ്ട്രീയം ഒരുവന് ഇഷ്ടമെങ്കിൽ അതിലുള്ള തെറ്റെന്ത്? അമേരിക്കയിൽ വന്നതുകൊണ്ട് നാട്ടിലുള്ള സഹോദരങ്ങളും മാതാപിതാക്കളും ഇന്ത്യക്കാരല്ലാതാവുന്നില്ല. ഇന്ത്യ നന്നായിരിക്കുന്നത്  അവരുടെകൂടെയാവശ്യമാണ്. 

ഇവിടെ വളരുന്ന കുട്ടികളെ അമേരിക്കൻ രാഷ്ട്രീയം പഠിപ്പിക്കേണ്ടതില്ല. അവരുടെ വളർച്ചയും സാഹചര്യങ്ങളും അനുസരിച്ച് തന്നത്താൻ രാഷ്ട്രീയം തിരഞ്ഞെടുത്തുകൊള്ളും. 

വാസ്തവത്തിൽ എന്റെ സ്റ്റേറ്റിലെ സെനറ്റർമാർ ആരെന്ന് എനിക്കറിയത്തില്ലായിരുന്നു. ഇന്ന് ഗൂഗിളിൽ നോക്കി മനസിലാക്കി. അവന്മാരുടെ പേരുകൾ ഓർത്തിരുന്നിട്ട് എനിക്കൊരു നേട്ടവും ലഭിക്കില്ല.  ചാക്കോ, മത്തായി എന്നൊക്കെയായിരുന്നെങ്കിൽ ഓർത്തിരിക്കാമായിരുന്നു. 

കാക്ക കുളിച്ചാൽ കൊക്കാകില്ലന്ന് പറഞ്ഞപോലെ ഒരു മലയാളി അമേരിക്കൻ പൗരത്വം എടുത്താൽ അയാൾ ഇന്ത്യനല്ലാതാകുന്നില്ല. അമേരിക്കൻ പൊങ്ങച്ചം കൊണ്ട് നടക്കുന്നവർ പണ്ടത്തെ ബ്രിട്ടീഷ് ഏമാനന്മാരെ വന്ദിച്ചു നടന്നവരുടെ പിൻ തലമുറക്കാരെന്ന് കരുതിയാൽ മതിയാകും. 
മത്തായി, നിലമ്പൂർ 2019-04-08 21:46:56
അമേരിക്കൻ പൗരൻ എന്ന് വായിച്ചെടുക്കാൻ ഒത്തിരി സമയം എടുത്തു . ഞാൻ അമേരിക്കൻ പൂ -- എന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോൾ എന്റെ ഭാര്യ ചോദിച്ചു നിങ്ങൾ എന്തിനാണ് അമേരിക്കകാരനെ പൂ -- എന്ന് തെറി വിളിക്കുന്നത് . അവൾ മളീഷിൽ ഡിഗ്രി ഉള്ള ആളായത് കൊണ്ട് പെട്ടെന്ന് പറഞ്ഞു തന്നു അത് പൂ -- അല്ല പൗരൻ ആണെന്ന്. ചേട്ടൻ ഏതായാലും ലേഖനം മുഴുവൻ മലയാളത്തിൽ എഴുതി ഈ പേരുകൂടി മലയാളത്തിൽ എഴുതി തൊലക്കാമായിരുന്നല്ലോ 
ചാക്കോ, കോലാലംപൂർ 2019-04-08 22:13:01
എടാ മത്തായി നീ ആള് കൊള്ളാമെല്ലോടോ ---നമ്മുടെ ചേട്ടന് മത്തായി ചാക്കോയും ഓർത്തിരിക്കാൻ പറ്റുമെന്നാ പറയുന്നേ .  നീ വരുന്നോ എന്റെ നാട്ടിലേക്ക് ?

തെറിക്കുത്തരം മുറിപ്പത്തല് 2019-04-08 22:23:09
ഓരോത്തര് എഴുതുന്നത് നിങ്ങൾക്ക് തമാശ നിങ്ങൾ എഴുതുന്നത് മറ്റുള്ളവർക്ക് തമാശ 
എഴുതുന്നത് ശരിക്ക് എഴുതണം അല്ലെങ്കിൽ അടിവരുന്നത് എവിടിന്നാണെന്ന് പറയാൻ പറ്റില്ല. ഇത് സാധരണ ഗൂഗ്ൾ നോക്കി പഠിക്കുന്നവർക്ക് പറ്റുന്ന ഒരു കുഴപ്പമാ . സ്‌കൂളിൽ വിട്ടപ്പോൾ കട്ടിൽ കേറി ഇരിക്കും .  സ്വന്തം അപ്പന്റെ പേര് ചോദിച്ചാൽ അറിയില്ല പിന്നാ സെനറ്റർ ... അമേരിക്കൻ പൂ -- ആണ് പോലും പൂ --
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക