Image

സാറാമ്മ എബ്രഹാം അമ്പാട്ട് പറമ്പില്‍ (79) നിര്യാതയായി

പി. സി. മാത്യു Published on 09 April, 2019
സാറാമ്മ എബ്രഹാം അമ്പാട്ട് പറമ്പില്‍ (79) നിര്യാതയായി
ഡാളസ്: സാറാമ്മ എബ്രഹാം അമ്പാട്ട് പറമ്പില്‍ (79)നാട്ടില്‍ നിര്യാതയായി. ഭര്‍ത്താവ്: കെ. സി. എബ്രഹാം കണ്ണം കോനാരില്‍, നിരണം വെസ്റ്റ് പി. ഓ.  മക്കള്‍: അനില്‍ എബ്രഹാം, സുനില്‍ എബ്രഹാം (ഡാളസ്).  

പരേത ഭര്‍ത്താവിനോടൊപ്പം ഡാളസില്‍ നിന്നും നാട്ടില്‍ സ്ഥിര താമസമാക്കിയിരുന്നു.   സംസ്‌കാരം പിന്നീട്. കൂടുതല്‍  വിവരങ്ങള്‍ക്ക്  ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ സോഹദരന്‍ നൈനാന്‍ ജേക്കബിനെ വിളിക്കാവുന്നതാണ്. 
നൈനാന്‍ ജേക്കബ്  +919656711019

സാറാമ്മ എബ്രഹാം അമ്പാട്ട് പറമ്പില്‍ (79) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക