കെഎച്ച്എസ്എം വിഷു ആഘോഷം ഏപ്രില്‍ 13ന്
OCEANIA
09-Apr-2019
OCEANIA
09-Apr-2019

മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ നേതൃത്വത്തില്‍ വിഷു ആഘോഷിക്കുന്നു. ഏപ്രില്‍ 13 ശനിയാഴ്ച രാവിലെ 10 മുതല്‍ 4 വരെ വിവിധ പരിപാടികളോടെ സ്പ്രിംഗ് വേല്‍ ടൗണ്‍ ഹാളില്‍ വച്ചു സമുചിതമായി നടത്തപ്പെടുന്നു.
ആഘോഷത്തിന്റെ ഭാഗമായി മലയാളികളായ പ്രവാസികള്‍ക്കുവേണ്ടി വിഷുക്കണിയും ഒരുക്കപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു. തുടര്‍ന്നു നടക്കുന്ന കലാപരിപാടികളില്‍ ’തത്ത്വമസി’ എന്ന പുണ്യപുരാണ നൃത്തനാടകം അരങ്ങേറുന്നതാണ്.
ഭാരതനാട്യം, കഥകളി, മോഹിനിയാട്ടം എന്നിവയിലെ നൃത്തനൃത്യനാട്യങ്ങളുടെ സമ്മിശ്രമായ ഈ കലാരൂപം ഏവര്‍ക്കും ആസ്വാദ്യകരമാകുമെന്നതിന് സംശയമില്ല. ചെണ്ടമേളവും പരിപാടികളുടെ മാറ്റ് കൂട്ടുമെന്നാണ് ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്.
വിശദവിവരങ്ങള്‍ക്കായി ബന്ധപ്പെടുക: 0469214997, 0407490033
റിപ്പോര്‍ട്ട്: വിജയകുമാരന്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments