Image

തൃശൂര്‍ അന്‍സാര്‍ കോളജ്‌ ശില്‍പശാല അബ്‌ദുള്‍ പുന്നയൂര്‍കുളം ഉദ്‌ഘാടനം ചെയ്‌തു

Published on 10 April, 2019
തൃശൂര്‍ അന്‍സാര്‍ കോളജ്‌ ശില്‍പശാല അബ്‌ദുള്‍ പുന്നയൂര്‍കുളം ഉദ്‌ഘാടനം ചെയ്‌തു


തൃശൂര്‍: തൃശൂര്‍ വടക്കേക്കാട്‌ അന്‍സാര്‍ കോളജില്‍ ആറ്‌ ദിവസത്തെ നൈപുണ്യവികസന ശില്‍പശാല പ്രവാസി എഴുത്തുകാരന്‍ അബ്‌ദുള്‍ പുന്നയൂര്‍കുളം ഉദ്‌ഘാടനം ചെയ്‌തു. സഫ ട്രസ്റ്റ്‌ സെക്രട്ടറി അലി അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ നാസര്‍ ആലത്തൂര്‍, സൈനുദ്ദീന്‍ വന്ദേരി, ഉസ്‌മാന്‍, അബുബക്കര്‍, ജംഷിന എന്നിവര്‍ സംസാരിച്ചു. വനിതകള്‍ക്കായി നടത്തുന്ന ശില്‍പശാല വിനോദയാത്രയോടെ സമാപിക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക