ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് അറസ്റ്റിലായത് അദ്ദേഹത്തെ നിയമനടപടികളുടെ ഭാഗമായി അമേരിക്കക്ക് കൈമാറാനുള്ള അപേക്ഷയേത്തുടര്ന്നെന്ന് റിപ്പോര്‍ട്ട്. ഇക്വഡോര്‍ തങ്ങളുടെ എംബസിയില്‍ അഭയം നല്കിയ നടപടി പിന്വലിച്ചതിനേത്തുടര്ന്നാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്.. അസാഞ്ജിനെ അമേരിക്കയുടെ അപേക്ഷ പരിഗണിച്ച് വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം ശാരീരികമായി പീഡിപ്പിക്കപ്പെടാനോ വധശിക്ഷ നല്‍കാനോ സാധ്യതയുള്ള രാജ്യത്തേക്ക് അദ്ദേഹത്തെ അയക്കില്ലെന്ന് ബ്രിട്ടണ് ഉറപ്പ് നല്‍കിയതായി ഇക്വഡോര്‍ പ്രസിഡന്റ് ലെനിന് മോറീനോ വ്യക്തമാക്കി. അമേരിക്കയില്‍ അഞ്ചുവര്‍ഷം തടവുശിക്ഷ കിട്ടാന്‍ സാധ്യതയുള്ള കുറ്റകൃത്യമാണ് അസാഞ്ജ് ചെയ്തതെന്ന് അമേരിക്ക പ്രതികരിച്ചതായി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
He is facing up to 12 months in a British jail after being found guilty this afternoon at Westminster Magistrates Court of skipping bail in 2012 to seek refuge at the embassy over rape allegations which led to Sweden requesting his arrest.
He now faces a battle against extradition to America where he is wanted for espionage and publication of sensitive government documents. ie why rump is shaking, during election 160 times he said he love him.
His lawyers fear he will face the death penalty, a claim rubbished today by President Moreno who said Britain had confirmed it would not extradite Assange to a country where he could face the death sentence.