Image

ആന്‍ (ലത) കാലായിലിന്റെ മാതാവ് അന്നമ്മ ഫിലിപ്പ് നിര്യാതയായി

സൈമണ്‍ ഏബ്രഹാം മുട്ടത്തില്‍ Published on 11 April, 2019
ആന്‍ (ലത) കാലായിലിന്റെ മാതാവ് അന്നമ്മ ഫിലിപ്പ് നിര്യാതയായി
ചിക്കാഗോ: ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ സ്ഥാപകനുമായ അന്തരിച്ച ഫിലിപ്പ് കാലായിലിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് നിര്യാതയായി. മാഞ്ഞൂര്‍ കട്ടപ്പുറം കുടുംബാംഗമാണ്.
മക്കള്‍: ടോം (ആന്‍സി കൂവക്കാട്ടില്‍), സാലസ് (നാനി -സോണി) കാലായില്‍, പരേതയായ ലിസ (ടോമി പുല്ലുകാട്ട്), ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലത ആന്‍ കാലായില്‍. എട്ട് കൊച്ചുമക്കളും 16 ചെറുമക്കളുമുണ്ട്.
പൊതുദര്‍ശനം: ഏപ്രില്‍ 14 ഞായറാഴ്ച 4 മുതല്‍ 9 വരെ: സ്മിത്ത് കൊര്‍കോറന്‍ ഫ്യൂണറല്‍ ഹോം, 6150 നോര്‍ത്ത് സിസെറോ അവന്യു, ചിക്കാഗോ)
സംസ്‌കാര ശുശ്രൂഷ: ഏപ്രില്‍ 15 തിങ്കള്‍ രാവിലെ 10 മണി ക്വീന്‍ ഓഫ് ഓള്‍ സെയിന്റ്‌സ് ബസ്ലിക്ക, 6280 നോര്‍ത്ത് സോഗനാഷ് അവന്യു, ചിക്കാഗോ)
സംസ്‌കാരം മേരിഹില്‍ സെമിത്തെരി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക