Image

മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത വിചാരവേദി ചര്‍ച്ച ചെയ്യുന്നു

Published on 13 April, 2019
മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത വിചാരവേദി ചര്‍ച്ച ചെയ്യുന്നു
നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ചിന്താവിഷ്ടയായ സീത എന്ന കൃതി വിചാരവേദി ചര്‍ച്ച ചെയ്യുന്നു. മാന്യ എഴുത്തുകാരെയും സഹൃദയരായ വായനക്കാരെയും ഈ ചര്‍ച്ചയിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം:കെ.സി.എ.എന്‍.എ. (ബ്രഡോക് അവന്യു, ക്യുവിന്‌സ് വില്ലേജ്)
തിയ്യതി : ഏപ്രില്‍ 14 ഞായാറാഴ്ച്ച
സമയം: വൈകീട്ട് ആറു മണി

സ്‌നേഹത്തോടെ
സാംസി കൊടുമണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക