Image

പണപ്പെരുപ്പ നിരക്ക്‌ ഉയര്‍ന്നു

Published on 17 April, 2019
പണപ്പെരുപ്പ നിരക്ക്‌  ഉയര്‍ന്നു


മൊത്ത വില്‍പ്പന വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പ നിരക്ക്‌ മാര്‍ച്ചില്‍ 3.18 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ വസ്‌തുക്കളുടെയും ഇന്ധനങ്ങളുടെയും വിലക്കയറ്റമാണ്‌ പണപ്പെരുപ്പം ഉയരാന്‍ കാരണമായത്‌.

ഫെബ്രുവരിയില്‍ 2.93 ശതമാനമായിരുന്നു മൊത്ത വില്‍പ്പന വില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം . ഇത്‌ തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ്‌ നിരക്ക്‌ ഉയരുന്നത്‌ .



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക