Image

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നു

Published on 17 April, 2019
14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നു


14 വര്‍ഷെത്ത കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ആണ്‍കുഞ്ഞു പിറന്ന വിവരം ചാക്കോച്ചന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.

'എല്ലാവരുടേയും സ്‌നേഹത്തിനും പ്രാര്‍ത്ഥനയക്കും നന്ദി. കുഞ്ചാക്കോ ജുനിയര്‍ എല്ലാര്‍ക്കും സ്‌നേഹം അറിയിക്കുന്നു.' മകന്റെ കാല്‍പാദങ്ങളുടെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക