Image

ജെറ്റ്‌ എയര്‍വേസിനെ രക്ഷിക്കൂ,; ബാനറുകളുമായി ജീവനക്കാര്‍ സമരത്തില്‍

Published on 19 April, 2019
ജെറ്റ്‌ എയര്‍വേസിനെ രക്ഷിക്കൂ,; ബാനറുകളുമായി ജീവനക്കാര്‍ സമരത്തില്‍


ന്യൂഡല്‍ഹി: ജെറ്റ്‌ എയര്‍വേസ്‌ ജീവനക്കാര്‍ ഡല്‍ഹിയിലും മുംബൈയിലും സമരത്തില്‍. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടനാമെന്നാണ്‌ അവര്‍ ആവശ്യപ്പെടുന്നത്‌. കുടിശ്ശികയുളള ശമ്‌ബളം എത്രയും പെട്ടെന്ന്‌ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 23,000 ത്തോളം ജീവനക്കാര്‍ക്കാണ്‌ ജെറ്റിന്‍റെ തകര്‍ച്ചയിലൂടെ തൊഴില്‍ നഷ്ടപ്പെട്ടത്‌.

'ജെറ്റ്‌ എയര്‍വേസിനെ രക്ഷിക്കൂ, ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കൂ' എന്ന ബാനറുകളും കൈയില്‍ പിടിച്ചാണ്‌ ജീവനക്കാര്‍ സമരത്തിനിറങ്ങിയത്‌. ജെറ്റ്‌ എയര്‍വേസിന്‍റെ ഔദ്യോഗിക യൂണിഫോമിലെത്തി പ്രതിഷേധത്തില്‍ പങ്കെടുത്ത അവരില്‍ പലരും ഇടയ്‌ക്ക്‌ കരയുന്നുണ്ടായിരുന്നു.


Join WhatsApp News
vincent emmanuel 2019-04-19 07:21:12
when jet airways opened international travels, only airport not included was Cochin. those who booked to go to cochin had to change airports and struggle. I remember, in cochi, jet airways employee became very rude to me. I told him at that time, direct flights are coming thru dubai soon and jet airways will be out of business. Look what happened? This is what happens when you don't care about your passengers..This will be the same fate for any organisation which tries to be rude to their customer. At that time in NY i interviewed the owner for asianet. he refused to answer about cochin.we have qatar, emirates, kuwait. Good Bye jet airways.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക