Image

എം.എം. മത്തായി മുണ്ടുപാലത്തിങ്കല്‍ നിര്യാതനായി

Published on 19 April, 2019
എം.എം. മത്തായി മുണ്ടുപാലത്തിങ്കല്‍ നിര്യാതനായി
കോട്ടയം: നീണ്ടൂര്‍ മുണ്ടുപാലത്തിങ്കല്‍ എം.എം. മത്തായി (70, റിട്ട. എച്ച്എം കക്കുപ്പടി) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച മൂന്നിനു നീണ്ടൂര്‍ സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍.  ഭാര്യ സി.ജെ. മേരി കൈപ്പുഴ ചാമക്കാലായില്‍ കുടുംബാംഗം. 

മക്കള്‍: ദീപക്, ദീപ്തി (ഇരുവരും യുഎസ്എ).  മരുമക്കള്‍: ഷെറിന്‍ ലക്ഷ്മണത്തുപറന്പില്‍ (കല്ലറ), മനോജ് കാവുംപുറത്ത് (ഇടക്കോലി).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക