Image

റവ. ടി.സി. മാമ്മന്റെ മരണത്തിനിടയാക്കിയ കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു

Published on 19 April, 2019
റവ. ടി.സി. മാമ്മന്റെ മരണത്തിനിടയാക്കിയ കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു
ന്യു യോര്‍ക്ക്: റവ. ടി.സി. മാമ്മന്റെ (69) മരണത്തിനിടയാക്കിയ കാറപകടത്തിനു കാരണക്കാരനായ ക്രിസ്റ്റഫര്‍ ഗോമസ് അല്‍ വാരെസിനെ (23) പോലീസ് അറസ്റ്റ് ചെയ്തു. വാഹനം ഉപയോഗിച്ചുള്ള കൊലപാതകം-സെക്കന്‍ഡ് ഡിഗ്രി, അതിക്രമം-തേര്‍ഡ് ഡിഗ്രി, മയക്കുമരുന്ന് ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട നിലയില്‍ വാഹനം ഓടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസ് ചാര്‍ജ് ചെയ്തു.
ലോംഗ് ഐലന്‍ഡിലെ നോര്‍ത്ത് മസപെക്ക്വയില്‍ വച്ച ഇയാള്‍ ഓടിച്ചിരുന്ന 2017 ഹൊണ്ട അക്കോര്‍ഡ് അച്ചന്റെ 2019 ജി.എം.സി. എസ്.യു.വിയുടെ പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട അച്ചന്റെ കാര്‍ മരത്തില്‍ ചെന്നിടിച്ചു. ഗുരുതരമായി പരുക്കേറ്റ അച്ചനെ ബെത്ത്‌പേജ് സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
ഭാര്യ വില്‍സി മാമ്മന്‍ ആശുപത്രിയില്‍ തുടരുന്നു.
സഭാ ജോലിയില്‍ ഇല്ലെങ്കിലും ഇടക്കു സര്‍വീസുകള്‍ നടത്തുന്ന അച്ചന്‍ പെസഹാ വ്യാഴാഴ്ച രാത്രി മെറിക്കിലെ ലോഗ് ഐലന്‍ഡ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ സര്‍വീസില്‍ പ്രസംഗിച്ചിരുന്നു. വി. കുര്‍ബാനയുടെ പ്രാധാന്യവും ക്രിസ്തുവിന്റെ ഉത്ഥാനത്തിലുമുള്ള വിശ്വസത്തെപറ്റിയും ആയിരുന്നു അദ്ധേഹം പ്രസംഗിച്ചതെന്നു പാരിഷ് അംഗങ്ങള്‍ ഓര്‍ക്കുന്നു.
news and photos from Newsday

Parishioners of a Merrick church are mourning the loss of a retired priest who died on Good Friday, after State Police said his car was rear-ended by an impaired driver on the Southern State Parkway.

The Rev. Chacko T. Mammen, 69, was taken after the crash at about 12:10 a.m. to St. Joseph Hospital in Bethpage, where police said he was pronounced dead. The crash occurred just west of Exit 30 in North Massapequa.

Police arrested Christopher Gomez-Almendarez, 23, of North Baldwin, the driver who authorities said struck the back of Mammen’s 2019 GMC. Gomez-Almendarez was charged with second-degree vehicular manslaughter, third-degree assault, and driving while impaired by drugs, police said.

Mammen was traveling west when Gomez-Almendarez, riding in a 2017 Honda Accord, traveling in the right lane, struck the rear of Mammen’s vehicle, causing the victim to lose control and crash into a tree, police said.

The news of Mammen’s  unexpected death spread quickly throughout Long Island Mar Thoma Church in Merrick, where parishioners said Mammen, known as the Rev. T.C. Mammen, or Mammen Achen, had delivered a sermon Thursday night, just hours before the fatal crash.  

“He was an amazing orator,” said Ron Jacob, 39, of Syosset, one of the parishioners. “We used to refer to it as preaching fire.”

At Thursday's service, Jacob said Mammen spoke about the importance of the Holy Eucharist and the need for Christians to believe in the life and resurrection of Jesus. The church serves members off the Malayalee Christian community with roots in Kerala, India

https://www.newsday.com/long-island/crime/southern-state-parkway-accident-1.29978913

റവ. ടി.സി. മാമ്മന്റെ മരണത്തിനിടയാക്കിയ കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തുറവ. ടി.സി. മാമ്മന്റെ മരണത്തിനിടയാക്കിയ കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക