Image

ആഗ്ര-ലക്‌നൗ എക്‌സ്‌പ്രസ്‌വേയില്‍ ബസ്‌ അപകടത്തില്‍പ്പെട്ട്‌ 7 മരണം

Published on 21 April, 2019
ആഗ്ര-ലക്‌നൗ എക്‌സ്‌പ്രസ്‌വേയില്‍ ബസ്‌ അപകടത്തില്‍പ്പെട്ട്‌ 7 മരണം


ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്ര-ലക്‌നൗ എക്‌സ്‌പ്രസ്‌ വേയില്‍ ബസ്‌ അപകടത്തില്‍പ്പെട്ട്‌ 7 മരണം. ദേശീയപാതയില്‍ മെയിന്‍പൂരിക്കടുത്താണ്‌ സംഭവം.

ബസ്‌ എതിര്‍ദിശയില്‍ നിന്ന്‌ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന 34 ഓളം യാത്രക്കാര്‍ക്ക്‌ അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആഴുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക