Image

ലൈംഗികാതിക്രമ ആരോപണത്തില്‍ ചീഫ്‌ ജസ്റ്റിസിനെ പിന്തുണച്ച്‌ കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റലി

Published on 21 April, 2019
ലൈംഗികാതിക്രമ ആരോപണത്തില്‍ ചീഫ്‌ ജസ്റ്റിസിനെ പിന്തുണച്ച്‌ കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റലി


ന്യൂഡല്‍ഹി: ലൈംഗികാതിക്രമ ആരോപണത്തില്‍ ചീഫ്‌ ജസ്റ്റിസിനെ പിന്തുണച്ച്‌ കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റലി. നീക്കത്തിന്‌ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന്‌ ജയ്‌റ്റലി പറഞ്ഞു.

ബന്ധപ്പെട്ട സമിതിക്ക്‌ നല്‍കേണ്ട പരാതി , ജഡ്‌ജിമാര്‍ക്കും ഭരണഘടനാ സ്ഥാപനങ്ങളെ നിരന്തരം ദുര്‍ബലപ്പെടുത്തുന്ന നാലു ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുമാണ്‌ പരാതിക്കാരി നല്‍കിയത്‌. ഭരണഘടനാ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരില്‍ നിരവധി പേര്‍ ഇടത്‌ , തീവ്ര ഇടതു ചിന്താഗതിക്കാരാണ്‌ . ഇത്തരക്കാര്‍ക്ക്‌ കോണ്‍ഗ്രസ്‌ പിന്തുണ നല്‍കുന്നുവെന്നും അരുണ്‍ ജയ്‌റ്റലി ബ്ലോഗില്‍ വിമര്‍ശിച്ചു.

see caravan report


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക