Image

ലീഗ് ആവശ്യം വരുമ്പോള്‍ മാത്രം മതേതരകക്ഷി: മന്ത്രി അലി

Published on 23 April, 2012
ലീഗ് ആവശ്യം വരുമ്പോള്‍ മാത്രം മതേതരകക്ഷി: മന്ത്രി അലി
തിരുവനന്തപുരം: ചിലര്‍ക്ക് ആവശ്യം വരുമ്പോള്‍ മാത്രമെ ലീഗ് മതേതര കക്ഷിയാവുന്നുള്ളൂവെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. മുസ്‌ലീം ലീഗ് എന്തെങ്കിലും ആവശ്യം ഉന്നയിച്ചാല്‍ ഉടന്‍ വര്‍ഗീയ കക്ഷിയായി മുദ്ര കുത്തുകയാണെന്നും അല്ലാത്ത സമയത്ത് മാത്രം മതേതരകക്ഷി എന്ന് പറയുകയും ചെയ്യുന്നുവെന്നും മഞ്ഞളാംകുഴി അലി പറഞ്ഞു. മന്ത്രി മുസ്‌ലീമാണോ എന്ന് നോക്കിയല്ല എന്തു ചെയ്തു എന്ന് നോക്കി മാത്രമാണ് ജനം വിലയിരുത്തുകയെന്നും മഞ്ഞളാംകുഴി അലി ഒരു ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക