Image

'കൊല്ലപ്പെട്ടത് ക്രിസ്ത്യാനികള്‍, ഈസ്റ്റര്‍ വര്‍ഷിപ്പേഴ്‌സ് അല്ല'

Published on 22 April, 2019
'കൊല്ലപ്പെട്ടത് ക്രിസ്ത്യാനികള്‍, ഈസ്റ്റര്‍ വര്‍ഷിപ്പേഴ്‌സ് അല്ല'
ശ്രീലങ്കയില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ സംഹാരതാണ്ഡവത്തിന്റെ ക്രൂരത വാക്കുകള്‍ കൊണ്ട് വിവരിക്കുവാനാവില്ല. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂട്ടക്കൊല.

ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ആരാധനയില്‍പങ്കെടുത്ത ക്രൈസ്തവ വിശ്വാസികള്‍, ആദ്യ കുര്‍ബാന സ്വീകരിച്ച കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ മുന്നൂറോളം പേര്‍കൊല്ലപ്പെട്ടു.ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. ഹോട്ടലുകളും ഭീകരരുടെ ലക്ഷ്യമായിരുന്നു.

ക്രൈസ്തവര്‍ പരിപാവനമായിആചരിക്കുന്ന ഈസ്റ്റര് ദിനത്തില്‍ നടന്ന ഈകൂട്ടക്കൊലയെ പതിവുപോലെ അംക്കയിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ അപലപിക്കുന്നതായി വായിച്ചു. പക്ഷെഅടുത്ത കാലത്തായി ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം കൊല്ലപ്പെട്ടത് ക്രിസ്ത്യാനികളാണെന്നു പറയാന്‍ ചില നേതാക്കളും ഡമോക്രാറ്റിക്പാര്‍ട്ടിയും മാധ്യമങ്ങളും മടികാണിക്കുന്നുവോ എന്ന് സംശയം തോന്നുന്നു. മുന്‍ പ്രസിഡന്റ് ഒബാമ, ഹിലരി ക്ലിന്റന്‍, ഇപ്പോഴത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥി ജൂലിയന്‍ കാസ്‌ട്രോ എന്നിവരൊക്കെകൊല്ലപ്പെട്ടവരെ വിശേഷിപ്പിച്ചത് 'ഈസ്റ്റര്‍ വര്‍ഷിപ്പേഴ്‌സ്' എന്നാണ്.

ഇവര്‍ മാത്രമല്ല പലനേതാക്കളും മാധ്യമങ്ങളും അപ്രകാരമാണ് കൊല്ലപ്പെട്ട ക്രൈസ്തവ വിശ്വാസികളെക്കുറിച്ചു പറഞ്ഞിരിക്കുന്നത്.ആരാണു ഈ'ഈസ്റ്റര് വര്‍ഷിപ്പേഴ്സ്?

ഇതാണോ പുതിയ 'പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ്'? ക്രിസ്ത്യാനികളായിരുന്നുഭീകരരുടെ ലക്ഷ്യം എന്ന് വളരെ വ്യക്തമാണ്. എന്നിട്ടും അത് വ്യക്തമാക്കുവാനുംഇസ്ലാമികഭീകരതയെ അപലപിക്കുവാനും എന്തിനു മടിക്കുന്നു?

ഭീകരതഏതു മതാടിസ്ഥാനത്തിലാണെങ്കിലും,അത് ഭീകരത തന്നെയാണ്. അതിനെ തിരിച്ചറിയുവാനും, ഒറ്റപ്പെടുത്തുവാനും, അതിനെതിരെ ശക്തമായനിലപാടെടുക്കുവാനും, വൈമനസ്യം കാട്ടുന്നതാണ് ഭീരുത്വം.യാഥാര്‍ഥ്യത്തെ തമസ്‌കരിക്കുവാനും സത്യത്തെ മൂടിവയ്ക്കാനും ശ്രമിക്കുന്നതാണ്ഭീകരത വര്‍ധിക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്നെന്നു തോന്നിപ്പോകും

എന്തായാലും അക്രമം നടത്തിയവര്‍ ഇസ്ലാമിക്ക് ഭീകര്‍ ആണെന്നു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പെയ് പറഞ്ഞു.'സന്തോഷകരമാകേണ്ട ഈസ്റ്റര്‍ ഞായര്‍ ഇസ്ലാമിക ഭീകരതയും രക്തം ചിന്തലും മൂലം ദുഖകരമായി.ഇത്തരം തിന്മ ലോകത്തില്‍ നിലനില്‍ക്കുന്നു എന്നതു ദുഖകരമാണ്‍-പോമ്പെയ് പറഞ്ഞു

തോമസ് ടി. ഉമ്മന്‍, ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം 

read also
'കൊല്ലപ്പെട്ടത് ക്രിസ്ത്യാനികള്‍, ഈസ്റ്റര്‍ വര്‍ഷിപ്പേഴ്‌സ് അല്ല'
Join WhatsApp News
Shame on you 2019-04-22 19:16:55
ക്രിസ്തുവിന്റ പിൻഗാമിയാണെങ്കിൽ തിന്മയെ നന്മകൊണ്ടാണ് തോൽപ്പിക്കേണ്ടത് . പക്ഷെ ക്രിസ്തുവിന്റെ പിൻഗാമിയാകാൻ കഴിയില്ല . കാരണം ട്രംപിന്റെ പിൻഗാമിയാണ് . ശ്രീലങ്കയിൽ നടന്ന കൂട്ടക്കൊലയെക്കാൾ ലഷ്യം എങ്ങനെ ഡെമോക്രാറ്റ്സിനിട്ട് ഒരടി കൊടുക്കാമെന്നാണ് .  ആദ്യം ക്രിസ്തുവിന്റെ പിൻഗാമിയാകു എന്നിട്ട് സംസാരിക്കാം.   
josecheripuram 2019-04-22 20:25:19
There is no safety in anywhere,Places of worship,schools,shopping center.Jesus said you will hear things you can't believe.Brothers fighting against brothers.
വേണ്ടേ ഒരു കൊച്ചു കോമന്‍സെന്‍സ് 2019-04-22 21:07:14

Police have charged a white man with a hate crime for allegedly burning down three black churches in Louisiana. Trump has said nothing. This was a common word used, is there a ‘black church’? omen, if you are a christian; isn’t all churches same?- what a hypocrite you are! rump was all too eager to give ill-informed, verging on idiotic advice to firefighters in Paris who battled the devastating blaze at Notre Dame Cathedral in the heart of the city on Monday. How come you did not comment on your idiotic leader?

Rump & pence was  silent on the intentional burning of three black churches in Louisiana that was deemed a hate crime by local law enforcement the same day. Ommen, where were you? you and your fake Christian beliefs? 

 Trump ignores the victims of tragic acts that don't benefit Trump's political orthodoxy. Did you notice that omen?

In this case, he's silent on the fact that racism still runs rampant in the Deep South, where Trump remains a popular figure. Rump is the father of white racists. He's also been silent when white supremacists wage or plot violent hate crimes. 

When a Coast Guard lieutenant was caught plotting to kill Trump's enemies, Trump said nothing. Omen how can you pretend not to see this

When a white supremacist killed 49 Muslims praying at a mosque in New Zealand, Trump instead chose to sow religious division and fan the flames of Islamophobia by praising the anti-Muslim bigots who appear on Fox News.

Trump was also silent on Republican-perpetrated election fraud in North Carolina that didn't fit into his false and racist theory that he only lost the popular vote because minority voters and immigrants voted illegally.

Trump isn't the only one in the White House who was criticized for not speaking out about the arson at the black churches in Louisiana.

Vice President Mike Pence also received criticism on Monday, after he issued a statement on the Notre Dame Cathedral fire but hadn't issued a peep on the churches in Louisiana. According to the New York Times, the Louisiana fires occurred on March 26, April 2 and April 4.

After Pence was called out, his spokesperson issued a statement on the arson at the black churches but did not attribute it to Pence himself.

Apparently to the Trump administration, which claims to support religious freedom, that freedom only applies to white Christians.

Fake Christians 2019-04-22 23:14:15
Trump, Pence and their stooges can redefine Christianity but they cannot redefine Christ. For him all human beings were same despite their color. This is 21st century Oomen so come to the light from darkness otherwise you will end up with Trump in hell .  
Some recollections 2019-04-22 23:14:49

Some recollections

*What about the victims staying in the hotels that were attacked? I am sure not everyone was a Christian.

*So killing Bin Laden wasn't enough to prove that Barack cares about this country?

*Considering the fact that Trump didn't even mention Easter as both Obama and Clinton did, I assume that yours is a tongue-in-cheek post.

*Yes, I am sure, your racist clown  has plenty of paper towels to throw to the crowd.

*In his original tweet which remained up for about 20 minutes, Trump claimed that 138 million had been killed in the attack.

*COLOMBO, Sri Lanka — The clock hands on the steeple of St. Anthony’s Shrine were stuck at 8:45 a.m., the exact moment when the first suicide bomber’s explosion ripped through the wooden pews as Easter Sunday worshipperswere praying. So, if news media can use this, how come Obama & Clinton cannot use this. Sad to see as usual you are washing someone’s Indian tie to seek attention. Waiting to see the day you being chased on NY streets by a wacky trump fan.

*Easter Sunday bomb blasts kill 290 in Sri Lanka By Dharisha Bastians, Jeffrey Gettleman and Kai Schultz | New York Times- do you find any problem here? You attention honker. You are fake like your leader.  

*On Easter Sunday morning,…. “Sunday Service,” – The Daily Beast. They did not say Christian. So what you trying to do? Thomas, like the 300 fake clubs you are the president and the podium in your basement. Shame on you to praise a racist.

*Across Sri Lanka on Sunday morning, travelers and worshippers were killed by explosions.-The Sun Journal – so it was not just Christians

The white man who burned down three historically black churches over a recent 10-day period in Louisiana – we never saw you responding to this. Is there a ‘black’ church?

"As we hold Paris in our hearts today, let's also send some love to our neighbors in Louisiana," Hillary Clinton tweeted Tuesday.- you didn’t see this tweet, did you. you are blind like that dark glassed Houston clown.

*Trump and Pence tweeted about Notre Dame fire but said nothing when 3 black churches burned- Washington Post.- do you know this

പോത്തച്ചൻ 2019-04-22 23:25:46
പോത്തിനോട് (ട്രമ്പ് സപ്പോർട്ടേഴ്‌സ് ) വേദം ഓതിയിട്ട് എന്തുകാര്യം .  അവർ  നന്നാകില്ല 
ജൂദാസ് മരിച്ചിട്ടില്ല 2019-04-22 23:39:10
ഞാൻ വിചാരിച്ചു ജൂദാസ് മരിച്ചെന്ന് 
ഇല്ല അവൻ മരിച്ചിട്ടില്ല
ലോകത്തിൽ ഭിന്നിപ്പുണ്ടാക്കി 
അവൻ ഇപ്പോഴും ജീവിക്കുന്നു 
സമയം കിട്ടുമ്പോളൊക്കെ 
ഒറ്റു കൊടുക്കുന്നു
വായിൽ വരുന്ന വിഡ്ഢിത്തരം 
വിളമ്പിയിട്ട് അതിന്റെ 
അടിയിൽ പേരെഴുതി ഒപ്പിടുന്നു 
ഇതിനെ ഒപ്പിക്കൽ എന്നും വിളിക്കാം  
പാവം യേശു ഇതെല്ലം കണ്ട് 
ക്രൂശിൽ കിടന്നു പിടയുന്നു
നിലത്ത് നിന്നിട്ടു വേണ്ടേ 
ഉയർക്കാൻ   
Be a follower of Christ 2019-04-23 08:24:27
ഭീകരരായ ഇസ്‌ലാം എന്ന് പറയുക അല്ലെങ്കിൽ ഭീകരരായ ക്രിസ്ത്യാനികൾ എന്ന് പറയുക .അല്ലെങ്കിൽ എത്ര നിരപരാധികളെ ഭീകരരായിട്ട് ചിത്രീകരിക്കേണ്ടി വരും .  എല്ലാം ട്രംപ് പറയുന്നത് പോലെ വിളിച്ചു പറഞ്ഞാൽ ചിന്താ ശേഷി നഷ്ടപ്പെട്ട ഒരാൾ ആണെന്ന് ജനം കരുതും. ഇന്ത്യൻ ക്രിസ്ത്യൻ ഫോറത്തെ പ്രതിനിധികരിക്കുമ്പോൾ ക്രിസ്തുവിന്റെ മനോഭാവം അല്ലെ കാണിക്കേണ്ടത് അല്ലാതെ ട്രംപിന്റെ അല്ലല്ലോ ? ഇത്തരം എഴുത്തുകൾ ക്രിസ്തു എന്ന മനുഷ്യ സ്നേഹിയുടെ പേര് ചീത്തയാക്കുകയാണ് . മാഗ്നലക്കാരി മറിയെയെ വേശ്യ എന്നല്ല യേശു വിളിച്ചത് ; ക്രൂശിൽ കിടന്ന കള്ളന്മാരെ കള്ളാ എന്നല്ല യേശു വിളിച്ചത്; പാപത്തെ വെറുത്തിട്ട പാപിയെ സ്നേഹിക്കു. 

ഇതാണോ ക്രിസ്ത്യന്‍ ? 2019-04-23 11:09:04

How can you say you are a Christian?

*This man has built his entire self-image in a vacuum created by preventing real facts from coming out. Now we have the Mueller Report. We'll soon have his tax returns.- when you support a liar- you become a Liar. When you support a racist- you are a racist.

*Nobody disobeys my orders- that is what trump said even though many govt. officials refused to carry out his orders. Don’t forget; he said previously, if he lose election or removed from office his clowns the white racists will take arms to the street. They come to 25% of US population. In front of a white racist- you, the dark glass clown, the bogus stock broker all are same.

*Russian State TV is Reportedly Airing Sean Hannity Clips Bashing Mueller Report- your hero is a puppet of putin, a traitor- those who support a traitor are traitors.

*has attacked everyone from law enforcement, to Hillary Clinton, sitting Senators, dead Senators, private citizens, etc. I STILL haven't seen him attack the country that attacked our elections, or the guy who ordered it.-hope your brain will realize that your 2nd coming is a Russian agent, he and his retarded children borrowed money from Russian oligarchs. Miami, FL is filled with them.

*Pfizer CEO gets 61% pay raise—to $27.9 million—as drug prices continue to climb arstechnica.com/science/2018/0 This is a national emergency- his tax break is for the 1% rich. You & me, the middle class, and working people are taxed to make the rich more rich.

*The House Judiciary Committee has issued a subpoena for former White House counsel Don McGahn. Why it matters: McGahn was a key cooperating witness in the Mueller investigation, shedding light on many of the episodes of potential obstruction by illicitly elected  President Trump that Mueller highlighted in his report.- your hero & family will be in jail if the republicans who took Russian money can serve this country & not Russia.

*A leader of a New Mexico militia that has been detaining migrant families at the U.S.-Mexico border said that the group was “training to assassinate George Soros, Hillary Clinton, and Barack Obama,” according to an FBI agent's sworn deposition describing reports phoned into the agency's public tip line.- you are supporting trump. You & your children, Indians, malayalees- all are not different from the Mexican for a white racist. Hope your clownish brain will realize the truth and stop writing ignorance like this.

ക്രിസ്തു മതത്തില്‍ നിന്ന് പലായനം എന് 2019-04-23 15:30:01

because of fake christians; people are leaving christanity

twenty or thirty years ago, Christianity in America was goin’ strong. But over the past couple of decades, folks have fled their local churches in record numbers. Why?

It seems that the Evangelical movement has burrowed into the hide of Christianity like a tick and released its poison of xenophobia and homophobia. The doctrines of goodness, kindness and decency have been overpowered with a far-right framework of anger, intolerance and retribution. It’s as if they took everything good about Jesus and replaced it with the exact opposite.

Sad to say, our Democracy is currently sufferin’ a similar fate. Even though America’s Constitutional history is far from perfect, ever since the Foundin’ Fathers rolled out the Bill of Rights there has been an slow arch bendin’ towards justice, freedom and equality.

The Bible warned Christians that in the end times, imposters in sheep’s clothin’ would sow discord and divide the flock, and our Democracy is no different. Donnie Rottenseed and his mindless cult have been spreadin’ seeds of discord and division in our great land. One by one, they have dismantled our norms and morals, and they are now hackin’ at the very roots of our legal system while we sleep and dream of a deliverer. Tea Pain here’s to wake you from your slumber and tell you there is only one Deliverer, and he is us!

Democracy is like a beautiful garden, bearin’ fruit for all those that labor in it. But for years we have grown complacent and not tended to the fragile shoots reachin’ skyward. An orange-skinned scoundrel crept in durin’ the middle of the night and sowed the bad seed among the good. With no watchful stewards left to cultivate the weeds of division, they found purchase, grew up overnight and choked out the young branches of freedom.

Is it over? Do we abandon our garden, the once-paradise for all that yearned to breath free? Never! It’s time for a reawakenin’ - a summer tent revival for the weary to rise and embrace all the wonderful articles of Liberty, just like they were first given when all things were new. We must honor all those that died to preserve our rights by defendin’ the Constitution with all our heart, all our soul and all our might. Like Christianity, it is time for Americans to become like disciples. People like this author will destroy the church

What do disciples do? Essentially two things: they grow in the faith, and they share that faith with others. Tea Pain is here to tell you that Patriotism is trending again. Take the time to reclaim your inner patriot, immerse yourselves in the issues that are important to you, your family and your American brethren. Go ye into the world and preach the good news of life, liberty and the pursuit of happiness. Shine a light and bring unregistered voters into the fold, kindly and gently leadin’ them to the warmth of Lady Liberty’s torch. Ring the bells and proclaim that which is old is new again. It’s time to become… Disciples of Democracy!

വര്‍ഗീയ വാദി 2019-04-23 11:16:23
നിങ്ങള്‍ ഒരു ക്രിസ്ത്യന്‍ വര്‍ഗീയ വാദി എന്നത് ഇപ്പോള്‍ വെളിച്ചത്തു വന്നു. വര്‍ഗീയ വാദികളും തീവ്രവാദികളും ഒന്ന് തന്നെ.
സത്യമേവ ജയതെ 2019-04-23 13:02:43
ക്രിസ്ത്യൻ ഫോറത്തെ ട്രമ്പ് ഫോറം ആക്കാൻ ശ്രമിക്കുന്നത് ക്രിതുവിനോട് ചെയ്യുന്ന കടുത്ത അപരാധമാണ്. എനിക്ക് ഫേക്ക് ക്രിസ്ത്യാനികളെ ഇഷ്ടം അല്ലെങ്കിലും (അവർ പറയുന്നത് ഒന്ന് പ്രവർത്തിയിൽ മറ്റൊന്ന് ) ക്രിസ്തുദേവനെയും അദ്ദേഹത്തിന്റ ഉപദേശങ്ങളെയും ഇഷ്ടമാണ് .  

'എംബ്രാൻ ഇത്തിരി കട്ടുഭുജിച്ചാൽ 
അമ്പലവാസികൾ ഒക്കെ കക്കും "

നേതാവായ അങ്ങ് ശരിയായി ക്രിസ്തുദേവന്റെ ഉപദേശങ്ങൾ പഠിക്കണം ട്രംപിനെയും (മാമോൻ ) ദൈവത്തെയും ഒരുപ്പോലെ ആരാധിക്കുന്ന പരിപാടി വിട്ടുകള സുഹൃത്തേ . അല്ലെങ്കിൽ ശിഷ്യഗണം മുഴുവൻ നശിച്ചുപോകാൻ ഇടയുണ്ട് 
യേശു രിപപ്ലിക്കനോ? 2019-04-23 15:34:14

What is a cult?

There’s a lot of textbook definitions describin’ mindless zombies follerin’ every whim of a charmin’, self-styled narcissist to a congregation of wide-eyed zealots worshippin’ their silver-tongued leader as a deity. Although there’s a kernel of truth to this modern-day psycho babble, it fails to get to the root of exactly what a cult is.

If we took any modern-day cult and sent it back in time 30,000 years, it would be indiscernible from any other “tribe.” You’d see them for exactly what they are: a group of people placin’ their hopes for the future on a charismatic leader promisin’ them deliverance from their struggles and blood vengeance on their enemies.

In these prehistoric times, there was no law other than that decreed by the tribal leader, which might vary day-to-day on his mood or the weather. There were no clear-cut boundaries of personal relationships. If the leader cast a lustful eye on your wife, you had to take one for the team. This worldview caters to the unevolved, or “tribal mind” in all of us, which explains why Trumpers go apey over a loud-mouthed windbag like Donald Trump.

Seeing MAGA as a tribe is the best way of understandin’ them. These poor folks have lived in a Democracy governed by the rule of law all their lives, and where has it got them? The average Trumper is low-income, under-educated and barely scrapin’ by. As far as they see it, Democracy ain’t done them any favors, and they are longin’ for someone, anyone, that can deliver them from their struggles.

വര്‍ഗീയ വിഡ്ഢികള്‍ 2019-04-23 15:52:37

വര്‍ഗീയ വിഡ്ഢികളെ ഒറ്റപ്പെടുത്തുക.

Like it or not, America is in an era of tribal politics. So; what do we do? Do we create a competing’ tribe with our own enigmatic leader and abandon our laws, morals and beliefs just to beat their tribe?

No way, Donnie ! History has taught us you beat a tribe with a nation. A group of diverse people bound by a common set of laws designed to promote equality and personal integrity; a system not dependent on the validity of a single human being’, but a nation of laws; a nation of ideals; a nation born in liberty and dedicated to the proposition that all humans are  equal!

The Trump Tribe is reserved for the trash heap of history. It’s up to us to band together as a nation and send it there. And you a fake pomp hypocrite! You are supporting a Traitor family- you are not a Christian but a Traitor. You must resign.
RAJAN MATHEW 2019-04-23 17:19:16
Do they have to say Christians specifically ? Who are Easter worshipers ? Christian Easter worshipers... that is a joke...
അവിശ്വാസി 2019-04-23 18:30:46
അടിസ്ഥാനപരമായി ഇസ്‌ലാം മതത്തിനു എന്തോ കുഴപ്പമുണ്ട്. അവിശ്വസിയെ കൊല്ലാമെന്നും സ്വര്ഗം റെഡി ആയിട്ടിരിക്കുന്നു എന്നുമൊക്കെ അവരോട് പറഞ്ഞത് ദൈവം. കല്ലെറിഞ്ഞു കൊല്ലാനും തല വെട്ടാനുമൊക്കെ പറഞ്ഞതും ദൈവം.
ഇസ്‌ലാമിന്റെ തത്വചിന്ത മാറാതെ മനുഷ്യരാശിക്കും മുസ്ലിമുകൾക്കും രക്ഷയില്ല 
അവിശ്വാസി 
ഇത് എല്ലാം നമ്മുടെ ബൈബിളില്‍ ഉണ്ട് 2019-04-23 20:11:36
അവിസ്വസിയെ മാത്രം അല്ല അവരുടെ ദേശത്തു ചലിക്കുന്ന എല്ലാറ്റിനെയും വെട്ടി നുറുക്കി തീ ഇട്ടു ചുട്ടു നശിപ്പിക്കാന്‍ നമ്മുടെ ബൈബിളില്‍ ഉണ്ട്. പക്ഷെ പുരുഷന്‍ തൊടാത്ത സ്ത്രികളെ നമുക്ക് സൊന്തം ആക്കാം. ഇത് തന്നെ ആണ് വിഷ കൂണ്‍ കഴിച്ചു വെളിപാടുകാരന്‍ എഴുതിയതും. രക്തത്തില്‍ തുടങ്ങിയ ഹാബേല്‍ കായിന്‍ കദ മുതല്‍ കുഞ്ഞാടിന്റെ രക്തത്തില്‍ കുളിച്ചു സുദ്ടി നേടിയ - സ്ത്രികളെ തൊടാത്ത പുരുഷന്മാരുടെ കെട്ടു കദ ആണ് ക്രിസ്ടാനിയുടെ സത്യ വേദം.
christian 2019-04-24 09:40:30
ബൈബിൾ പഴയ നിയമത്തിൽ പല ക്രൂര കൃത്യങ്ങളും പറയുന്നു.   ക്രിസ്ത്യാനി പിന്തുടരുന്നത്  അതല്ല. ക്രിസ്തു പഠിപ്പിച്ച സ്നേഹവും കരുണയുമാണ് 
മതം ഉപേക്ഷിക്കൂ മനുഷ്യൻ ആകു 2019-04-24 15:33:03
പഴയ നിയമം മോശം പുതിയ നിയമം അല്ലെങ്കിൽ യേശു പഠിപ്പിച്ചത് ചക്കര. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടു വരെ മാർപ്പാപ്പാമാരുടെ നേതൃത്വത്തിൽ ദശ ലക്ഷങ്ങളെ കൊന്നൊടുക്കിയത് യേശു ഈ സ്നേഹവും കരുണയും ഒക്കെ പഠിപ്പിച്ചതിനു ശേഷം ആയിരുന്നു. അത് നമ്മുടെ പിൻഗാമികൾ ചെയ്തു. ഇന്ന് ഇസ്‌ലാം അത് ചെയ്യുന്നു. രണ്ടും അബ്രഹാമിന്റെ സന്തതികൾ. മതം ഉപേക്ഷിക്കൂ മനുഷ്യനാകു
visvasi 2019-04-24 21:17:36
ബൈബിളിലെ ഒറ്റപ്പെട്ട വാചകങ്ങൾ എടുത്ത ആർ.എസ.എസുകാർ ക്രിസ്ത്യാനികളെ പരിഹസിക്കുന്നത് കണ്ടിട്ടുണ്ട്.
ഒറ്റപ്പെട്ട വാചകത്തിലല്ല, മറിച്ച് ബൈബിൾ, പാരമ്പര്യം , ക്രിസ്തുവിന്റെ ജീവിതം ഇവയിൽ നിന്നൊക്കയാണ് ക്രിസ്ത്യാനി വിശ്വസം ആർജിക്കുന്നത്. കുരിശിൽ മരണ വേദന അനുഭവിക്കുമ്പോഴും ശത്രുവിന് വേണ്ടി  സഭകളാണ് പ്രാർത്ഥക്കുന്ന ക്രിസ്തു ആണ് ക്രിസ്താനിയുടെ മാതൃക. അല്ലാതെ ബൈബിളിലെ ഒറ്റപ്പെട്ട വാചകമല്ല.
ബൈബിൾ വ്യാഖ്യാനിക്കുന്നതും. ഓരോരുത്തരും വ്യാഖ്യാനിക്കാൻ തുടങ്ങിയാൽ ഇങ്ങനയൊക്കെ ധാരണകളിലെത്താം.
യേശുവിന്‍റെ ക്രുരത - മത്തായി 2019-04-24 16:41:55

മോശയുടെ ന്യായപ്രമാണത്തില്‍ നിന്ന് ഒരു വള്ളിയോ പുള്ളിയോ ഒഴിവാക്കാന്‍ യേശു സമ്മതിക്കില്ല. പഴയനിയമതിന്‍ തുടര്‍ച്ച ആണ് പുതിയ നിയമം. പ.നിയമം ഇല്ല എങ്കില്‍ യേശു ഇല്ല, സഭയും ഇല്ല. പു.നിയമത്തിലെ തന്നെ ക്രുരത നോക്കുക. ക്രിസ്ത്യന്‍ എന്ന കമന്‍റെ കാരന്:-

ബൈബിൾ പഴയ നിയമത്തിൽ പല ക്രൂര കൃത്യങ്ങളും പറയുന്നു.   ക്രിസ്ത്യാനി പിന്തുടരുന്നത്  അതല്ല. ക്രിസ്തു പഠിപ്പിച്ച സ്നേഹവും കരുണയുമാണ് – ക്രിസ്ത്യന്‍

മത്തായിയുടെ സുവിശേഷം:- 

  1. Those who bear bad fruit will be cut down and burned "with unquenchable fire." 3:10, 12
  2. Jesus strongly approves of the law and the prophets. He hasn't the slightest objection to the cruelties of the Old Testament5:17
  3. Jesus recommends that to avoid sin we cut off our hands and pluck out our eyes. This advice is given immediately after he says that anyone who looks with lust at any women commits adultery. 5:29-30
  4. Jesus says that most people will go to hell. 7:13-14
  5. Those who fail to bear "good fruit" will be "hewn down, and cast into the fire." 7:19
  6. "The children of the kingdom [the Jews] shall be cast out into outer darkness: there shall be weeping and gnashing of teeth." 8:12
  7. Jesus tells a man who had just lost his father: "Let the dead bury the dead." 8:21
  8. Jesus sends some devils into a herd of pigs, causing them to run off a cliff and drown in the waters below. 8:32
  9. Cities that neither "receive" the disciples nor "hear" their words will be destroyed by God. It will be worse for them than for Sodom and Gomorrah. And you know what God supposedly did to those poor folks (see Gen 19:24). 10:14-15
  10. Families will be torn apart because of Jesus (this is one of the few "prophecies" in the Bible that has actually come true). "Brother shall deliver up the brother to death, and the father the child: and the children shall rise up against their parents, and cause them to be put to death." 10:21
  11. Jesus says that he has come to destroy families by making family members hate each other. He has "come not to send peace, but a sword." 10:34-36
  12. Jesus condemns entire cities to dreadful deaths and to the eternal torment of hell because they didn't care for his preaching. 11:20-24
  13. Jesus will send his angels to gather up "all that offend" and they "shall cast them into a furnace of fire: there shall be wailing and gnashing of teeth." 13:41-42, 50
  14. Jesus is criticized by the Pharisees for not washing his hands before eating. He defends himself by attacking them for not killing disobedient children according to the commandment: "He that curseth father or mother, let him die the death." (See Ex 21:15Lev 20:9Dt 21:18-21) So, does Jesus think that children who curse their parents should be killed? It sure sounds like it. 15:4-7
  15. "Every plant, which my heavenly Father hath not planted, shall be rooted up." 15:13
  16. Jesus advises his followers to mutilate themselves by cutting off their hands and plucking out their eyes. He says it's better to be "maimed" than to suffer "everlasting fire." 18:8-9
  17. In the parable of the unforgiving servant, the king threatens to enslave a man and his entire family to pay for a debt. This practice, which was common at the time, seems not to have bothered Jesus very much. The parable ends with this: "So likewise shall my heavenly Father do also unto you." If you are cruel to others, God will be cruel to you. 18:23-35
  18. "And his lord was wrath, and delivered him to the tormentors." 18:34
  19. God is like a rich man who owns a vineyard and rents it to poor farmers. When he sends servants to collect the rent, the tenants beat or kill them. So he sent his son to collect the rent, and they kill him too. Then the owner comes and kills the farmers and rents the vineyard to others. 21:33-41
  20. "Whosoever shall fall on this stone shall be broken: but on whomsoever it shall fall, it will grind him to powder." Whoever falls on "this stone" (Jesus) will be broken, and whomever the stone falls on will be ground into powder. 21:44
  21.  "cast him into the outer darkness" where "there shall be weeping and gnashing of teeth." 22:1-14
  22. Jesus had no problem with the idea of drowning everyone on earth in the flood. It'll be just like that when he returns. 24:37
  23. God will come when people least expect him and then he'll "cut them asunder." And "there shall be weeping and gnashing of teeth." 24:50-51
  24. The parable of the cruel and unjust master
    "outer darkness: [where] there shall be weeping and gnashing of teeth." 25:14-30
  25. The servant who kept and returned his master's talent was cast into the "outer darkness" where there will be "weeping and gnashing of teeth." 25:30
  26. Jesus judges the nations. 25:31-46
  27. Jesus tells us what he has planned for those that he dislikes. They will be cast into an "everlasting fire." 25:41
  28. Jesus says the damned will be tormented forever. 25:46

 cont.in part 2 Mark

യേശുവിന്‍റെ ക്രുരത - മര്‍ക്കോ 2019-04-24 16:45:39
The Gospel of Mark
  1. Jesus explains why he speaks in parables: to confuse people so they will go to hell. 4:11-12

  2. Jesus sends devils into 2000 pigs, causing them to jump off a cliff and be drowned in the sea. When the people hear about it, they beg Jesus to leave. 5:12-13

  3. Any city that doesn't "receive" the followers of Jesus will be destroyed in a manner even more savage than that of Sodom and Gomorrah. 6:11

  4. Jesus criticizes the Jews for not killing their disobedient children as required by Old Testament law. (See Ex 21:15Lev 20:9Dt 21:18-217:9-10

  5. Jesus tells us to cut off our hands and feet, and pluck out our eyes to avoid going to hell. 9:43-49

  6. God is like a rich man who owns a vineyard and rents it to poor farmers. When he sends servants to collect the rent, the tenants beat or kill them. So he sent his son to collect the rent, and they kill him too. Then the owner comes and kills the farmers and gives the vineyard to others. 12:1-9

  7. Jesus tells his disciples to eat his body and drink his blood. 14:22-24

  8. Jesus says that those that believe and are baptized will be saved, while those who don't will be damned. 16:16- cont- #3
യേശുവിന്‍റെ ക്രുരത - യോഹന്നാന്‍ 2019-04-24 16:52:13
Gospel according to John
  1. Jesus believed the stupid and vicious story from Numbers 21. (God sent snakes to bite the people for complaining about the lack of food and water. Then God told Moses to make a brass snake to cure them from the bites.) 3:14

  2. "God so loved the world, that he gave his His only begotten Son."
    As an example to parents everywhere and to save the world (from himself), God had his own son tortured and killed. 3:16

  3. People are damned or saved depending only on what they believe. 3:1836

  4. The "wrath of God" is on all unbelievers. 3:36

  5. Jesus believes people are crippled by God as a punishment for sin. He tells a crippled man, after healing him, to "sin no more, lest a worse thing come unto thee." 5:14

  6. Those who do not believe in Jesus will be cast into a fire to be burned. 15:6

  7. Jesus says we must eat his flesh and drink his blood if we want to have eternal life. This idea was just too gross for "many of his disciples" and "walked no more with him." (They are called Protestants nowadays.) 6:53-66- need more? from the rest of the books of New Testament- let me know.- THE MOST USED WORD IN BIBLE IS BLOOD- MORE THAN love or god.
Jesus said 2019-04-24 17:40:38
Mathew 5: 17 ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. 
18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.  This is for the commenter -Christian
Sakav thomman 2019-04-24 18:09:10

There is only one Race- human race that originated in the Garden of Eden in Africa. We are all descendants of the African. Across the centuries, across Oceans and over mountains or deserts, the human migration resulted in skin color changes depending on climates they all adapted into. Even Abraham s sons, or Jacob s or the Mongolian are Africans. I thought you all knew this Scientific conclusions of our post- postmodern labs. Genome tracing. Very humbly, yours sincerely Sakav Thomman 

Jesus 2019-04-24 21:33:15
 I don't have anything to do with Christianity  or their forums This is what I said when I was alive.But,  for telling the truth they crucified me. I was crucified between tow gentlemen (you call them thieves but when I compare with you guys they are much better than you . One fellow even repented for his crime. probably he did the crime because of you guys. Because you never loved your neighbor)  Don't get trapped by the inspirational words from the crooks. They talk to you in words dipped in honey but you taste it,you will end up in eternal hell. 
 
My Warning Against Hypocrisy was noted by my dear friend Matthai. Read it carefully and digest it. 

23 Then Jesus said to the crowds and to his disciples: 2 “The teachers of the law and the Pharisees sit in Moses’ seat. 3 So you must be careful to do everything they tell you. But do not do what they do, for they do not practice what they preach. 4 They tie up heavy, cumbersome loads and put them on other people’s shoulders, but they themselves are not willing to lift a finger to move them.

5 “Everything they do is done for people to see: They make their phylacteries[a] wide and the tassels on their garments long; 6 they love the place of honor at banquets and the most important seats in the synagogues; 7 they love to be greeted with respect in the marketplaces and to be called ‘Rabbi’ by others.

8 “But you are not to be called ‘Rabbi,’ for you have one Teacher, and you are all brothers. 9 And do not call anyone on earth ‘father,’ for you have one Father, and he is in heaven. 10 Nor are you to be called instructors, for you have one Instructor, the Messiah. 11 The greatest among you will be your servant. 12 For those who exalt themselves will be humbled, and those who humble themselves will be exalted.

Seven Woes on the Teachers of the Law and the Pharisees
13 “Woe to you, teachers of the law and Pharisees, you hypocrites! You shut the door of the kingdom of heaven in people’s faces. You yourselves do not enter, nor will you let those enter who are trying to. [14] [b]

15 “Woe to you, teachers of the law and Pharisees, you hypocrites! You travel over land and sea to win a single convert, and when you have succeeded, you make them twice as much a child of hell as you are.

16 “Woe to you, blind guides! You say, ‘If anyone swears by the temple, it means nothing; but anyone who swears by the gold of the temple is bound by that oath.’ 17 You blind fools! Which is greater: the gold, or the temple that makes the gold sacred? 18 You also say, ‘If anyone swears by the altar, it means nothing; but anyone who swears by the gift on the altar is bound by that oath.’ 19 You blind men! Which is greater: the gift, or the altar that makes the gift sacred? 20 Therefore, anyone who swears by the altar swears by it and by everything on it. 21 And anyone who swears by the temple swears by it and by the one who dwells in it. 22 And anyone who swears by heaven swears by God’s throne and by the one who sits on it.

23 “Woe to you, teachers of the law and Pharisees, you hypocrites! You give a tenth of your spices—mint, dill and cumin. But you have neglected the more important matters of the law—justice, mercy and faithfulness. You should have practiced the latter, without neglecting the former. 24 You blind guides! You strain out a gnat but swallow a camel.

25 “Woe to you, teachers of the law and Pharisees, you hypocrites! You clean the outside of the cup and dish, but inside they are full of greed and self-indulgence. 26 Blind Pharisee! First clean the inside of the cup and dish, and then the outside also will be clean.

27 “Woe to you, teachers of the law and Pharisees, you hypocrites! You are like whitewashed tombs, which look beautiful on the outside but on the inside are full of the bones of the dead and everything unclean. 28 In the same way, on the outside you appear to people as righteous but on the inside you are full of hypocrisy and wickedness.

29 “Woe to you, teachers of the law and Pharisees, you hypocrites! You build tombs for the prophets and decorate the graves of the righteous. 30 And you say, ‘If we had lived in the days of our ancestors, we would not have taken part with them in shedding the blood of the prophets.’ 31 So you testify against yourselves that you are the descendants of those who murdered the prophets. 32 Go ahead, then, and complete what your ancestors started!

33 “You snakes! You brood of vipers! How will you escape being condemned to hell? 34 Therefore I am sending you prophets and sages and teachers. Some of them you will kill and crucify; others you will flog in your synagogues and pursue from town to town. 35 And so upon you will come all the righteous blood that has been shed on earth, from the blood of righteous Abel to the blood of Zechariah son of Berekiah, whom you murdered between the temple and the altar. 36 Truly I tell you, all this will come on this generation.

37 “Jerusalem, Jerusalem, you who kill the prophets and stone those sent to you, how often I have longed to gather your children together, as a hen gathers her chicks under her wings, and you were not willing. 38 Look, your house is left to you desolate. 39 For I tell you, you will not see me again until you say, ‘Blessed is he who comes in the name of the Lord.’[c]”

God is love and I love you all including the author of this article. 

 
True Christian 2019-04-28 19:36:25
Christianity is the Religion of LOVE.  No one will support the murderous religions. Christianity will get stronger and stronger and stronger on the face of persecution. That is history. Soon Christianity will spread in all slamic and communist countries too. People will hate the religion of murderers and will embrace Christ as our one and only Savior. Christians are not afraid of these haters and killers. Jesus will be worshipped in the whole world.  Hallelujah!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക