Image

90 കോടി കളക്ഷനുമായി കാഞ്ചന 3 മുന്നേറുന്നു

Published on 24 April, 2019
90 കോടി കളക്ഷനുമായി കാഞ്ചന 3 മുന്നേറുന്നു
രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് മുഖ്യകഥാപാത്രമായി എത്തിയ ചിത്രമാണ് കാഞ്ചന 3. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം നാല് ദിവസംകൊണ്ട് 90 കോടി കളക്ഷന്‍ നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ഓവിയയും വേദികയുമാണ് നായികമാരാകുന്നത്. കോവയ് സരള, കബീര്‍, മനോബാല എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിലെ സംഗീതം ഒരുക്കിരിക്കുന്നത് എസ് തമ്മന്‍ ആണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക