Image

ഭീകരാക്രമണത്തെ അമേരിക്കന്‍ മലയാളികള്‍ എങ്ങനെ വിലയിരുത്തുന്നു; ചര്‍ച്ച

Published on 24 April, 2019
ഭീകരാക്രമണത്തെ അമേരിക്കന്‍ മലയാളികള്‍ എങ്ങനെ വിലയിരുത്തുന്നു; ചര്‍ച്ച
ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം  ശ്രിലങ്കയില്‍  ഉണ്ടായ ഭീകരാക്രമണത്തെ  മലയാളികള്‍  വളരെ ഞെട്ടലോടെയാണ്  കേട്ടത്.  അതിന്റെ  പശ്ചാത്തലത്തില്‍   അമേരിക്കയില്‍  ന്യൂയോര്‍ക്കിലുള്ള  ഒരുപറ്റം  മലയാളികളായ  മത സാമുദായിക   നേതാക്കന്മാരെയും,  സാമൂഹിക  സാംസ്ക്കാരിക  രംഗങ്ങളില്‍  മുന്നിട്ടു നില്‍ക്കുന്ന  നേതാക്കന്മാരെയും കോര്‍ത്തിണക്കി   ഭീകരവാദം  എന്ന വിഷയത്തെ  അടിസ്ഥാനമാക്കി   വിശകലനം  ചെയ്യുന്നതിന് വേണ്ടിയുള്ള   ഒരു  ചര്‍ച്ച   എ വണ്‍  ടിവി  യൂ എസ് എ  സംഘടിപ്പിക്കുന്നു . 

ഈ എപ്പിസോഡ്   ശനിയാഴ്ച്ച  വൈകുന്നേരം,  5 മണിക്കും,  9 മണിക്കും  സംപ്രക്ഷേപണം  ചെയ്യുന്നതുമാണ് .

അമേരിക്കയിലെ  മലയാളികളായ സാധാരണ മനുഷ്യര്‍ക്ക്   അവരുടെ  വിചാരങ്ങളും അഭിപ്രായങ്ങളും   ദൃശ്യ  മാദ്ധ്യമങ്ങളിലൂടെ പങ്കു വയ്ക്കുവാന്‍ ഉള്ള അവസരം  ആണ്  എ വണ്‍  ടിവി  ഒരുക്കുന്നത്

കൂടുതല്‍ വിവരങ്ങള്‍ക്ക്: എ വണ്‍  ടിവി :  917 868  6960

ഭീകരാക്രമണത്തെ അമേരിക്കന്‍ മലയാളികള്‍ എങ്ങനെ വിലയിരുത്തുന്നു; ചര്‍ച്ചഭീകരാക്രമണത്തെ അമേരിക്കന്‍ മലയാളികള്‍ എങ്ങനെ വിലയിരുത്തുന്നു; ചര്‍ച്ചഭീകരാക്രമണത്തെ അമേരിക്കന്‍ മലയാളികള്‍ എങ്ങനെ വിലയിരുത്തുന്നു; ചര്‍ച്ച
Join WhatsApp News
Domestic Terrorism 2019-04-25 05:52:01
rump AG Barr "weaponized his advanced knowledge..." - @AriMelber - He gave early copies of Mueller report to the White House & Trump's personal lawyers - He released letters that did not tell the whole truth of Mueller's findings
Easter suicide Bomber 2019-04-25 06:01:43
The father of two of the suspected Easter suicide bombers was arrested on suspicion of aiding his sons on Thursday, according to Sri Lanka’s former navy chief, as investigators continued to comb his Colombo mansion for evidence of the attacks that killed 359 people.- how do ommen react to this '' Easter bomber?
Discuss this too 2019-04-25 06:06:40
Arson suspect Marc Lamparello was arraigned for allegedly targeting St. Patrick’s Cathedral, with prosecutors saying he was plotting to burn the church to the ground and had purchased a one-way flight to Rome. @DavidMuir reports. https://abcn.ws/2XG5HFu
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക