Image

ലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു

Published on 23 April, 2012
ലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു
മലപ്പുറം: മലപ്പുറം വണ്ടൂരിനടുത്ത് അയനിക്കോട് ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. ഫഹദ് (17), ഉണ്ണിപാത്തു (55) എന്നിവരാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക