Image

മല്ലപ്പള്ളി സംഗമം പിക്‌നിക്ക് മെയ് 4ന്

ജീമോന്‍ റാന്നി Published on 30 April, 2019
മല്ലപ്പള്ളി സംഗമം പിക്‌നിക്ക് മെയ് 4ന്
ഹൂസ്റ്റണ്‍: മല്ലപ്പള്ളി സംഗമത്തിന്റെ ഈ വര്‍ഷത്തെ പിക്‌നിക്ക് മെയ് 4ന് ശനിയാഴ്ച രാവിലെ 10 മുതല്‍ 2 വരെ പിയര്‍ലാന്‍ഡ്(Pearland) ലെ Shadow Creek Ranch യിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വെച്ച് നടത്തപ്പെടുന്നു(13050- Shadow Creek PKwy, Pearland) പിക്‌നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാതായി കണ്‍വീനര്‍ റെസ്ലി മാത്യു അറിയിച്ചു.
പിക്‌നിക്കില്‍ കൊച്ചു കുട്ടികള്‍ മുതല്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന സ്‌പോര്‍ട്‌സ് മത്‌സരങ്ങള്‍, മ്യൂസിക്ക് തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച ഒരു ഫാമിലി ഔട്ട് ഡോര്‍ ആക്റ്റിവിറ്റി സ്‌റ്റെ അവസരമായികണ്ട് എല്ലാ സംഗമത്തിന്റെ അംഗങ്ങളും പിക്‌നിക്കില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ചാക്കോ നൈനാന്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ചാക്കോ നൈനാന്‍- 832-661-7555

മല്ലപ്പള്ളി സംഗമം പിക്‌നിക്ക് മെയ് 4ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക