Image

കടുത്തുരുത്തിയില്‍ 10 ബംഗ്ലാദേശ് സ്വദേശികള്‍ കസ്റ്റഡിയില്‍

Published on 24 April, 2012
കടുത്തുരുത്തിയില്‍ 10 ബംഗ്ലാദേശ് സ്വദേശികള്‍ കസ്റ്റഡിയില്‍
കോട്ടയം: കോട്ടയം കടുത്തുരുത്തിയില്‍ നിന്ന് 10 ബംഗ്ലാദേശ് സ്വദേശികളെ കസ്റ്റഡിയിലെടുത്തു. പാസ്‌പോര്‍ട്ടും മതിയായ രേഖകളും ഇല്ലാത്തതിനാല്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഡിവൈഎസ്പി ഷാജഹാന്റെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്യുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക