വാറ്റ്ഫോഡ്, വേഡ് ഓഫ് ഹോപ്പ് ക്രിസ്തിയന്‍ ഫല്ലൊഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്നിലേക്കു ഏവര്‍ക്കും സ്വഗതം....
വാറ്റ്ഫോര്ഡില് മേയ് 3 വെള്ളിയാശ്ച വൈകിട്ടു 6.30നു സംഗീത സായാഹ്നം ഡോക്ടര്‍ ബ്ലസ്സന് & ഡന്‍സില്‍ വില്‍സ്സന്‍ ടീമിന്റെ നേത്രുത്തത്തില് ആയിരിക്കും ഈ പ്രോഗ്രം നടത്തപ്പടുന്നതു.
കേരളത്തില്‍ നിന്നും വന്നിരിക്കുന്ന ഡോക്ടര്‍ ബ്ലസ്സന് മേമന ക്രിസ്തീയ ലോകത്തില്‍ അനേക ഗാനങ്ങള്‍ രചിക്കുകയും, പാട്ടുകള്‍ക്കു ഈണം നല്‍കുകയും, നല്ലൊരു പാട്ടുകാരനും, ഇന്‍ഡ്യയിലും മറ്റു അനേക രാജ്യങ്ങളില്‍ നടക്കുന്ന കണ് വന്ഷന് യോഗങ്ങളില്‍ ആരാധനക്കു നേത്രുത്തം കൊടുക്കുകയും ചെയ്യൂന്നു.....
പ്രവേശനം ഫ്രീ ആണു.... അഡ്രസ്സ്: Trintiy Methodist Church, Whippendle Road, WD187NN, Watford, Hertfordshire.
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക ജോണ്സണ് ജോര്‍ജ്ജു 07852304150, ഹൈന്‍സില്‍ ജോര്‍ജ്ജു 07985581109, പ്രിന്‍സ് യോഹന്നാന് 07404821143.