Image

തച്ചങ്കരിയെ തിരിച്ചെടുക്കും: മുഖ്യമന്ത്രി

Published on 06 July, 2011
തച്ചങ്കരിയെ തിരിച്ചെടുക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഐജി ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സസ്‌പെന്‍ഷനില്‍ കഴിയുന്ന തച്ചങ്കരിയെ തിരിച്ചെടുക്കാമെന്ന ഡിജിപി, ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ശിപാര്‍ശയനുസരിച്ചാണ് തീരുമാനം. എന്നാല്‍ ക്രമസമാധന ചുമതലകളില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചനുണ്ട്. അതിനിടെ കേസുകളില്‍ അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക