Image

മസ്‌ക്കറ്റിലെ ഗാല മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ദേവാലയ കൂദാശ വാര്‍ഷികവും,

ബിജു വെണ്ണിക്കുളം. Published on 06 May, 2019
മസ്‌ക്കറ്റിലെ ഗാല  മര്‍ത്തശ്മൂനി യാക്കോബായ   സുറിയാനി ദേവാലയത്തില്‍  വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ദേവാലയ കൂദാശ വാര്‍ഷികവും,
മസ്‌ക്കറ്റിലെ ഗാല  മര്‍ത്തശ്മൂനി യാക്കോബായ   സുറിയാനി ദേവാലയത്തില്‍  വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ദേവാലയ കൂദാശ വാര്‍ഷികവും, 

മസ്‌ക്കറ്റ്  മസ്‌ക്കറ്റിലെ ഗാല മര്‍ത്തശ്മൂനി യാക്കോബായ  
സുറിയാനി ദേവാലയത്തില്‍, വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ദേവാലയ കൂദാശ വാര്‍ഷികവും, ധ്യാനയോഗവും,  വെള്ളി, ശനി, ദിവസങ്ങളില്‍  ആചരിക്കും.

വെള്ളിയാഴ്ച  വൈകിട്ട്  7. ന് സന്ധ്യാ പ്രാര്‍ത്ഥന,  തുടന്ന്  വിശുദ്ധ  
 മൂന്നിന്മേല്‍ കുര്‍ബാന,  മധ്യസ്ഥപ്രാര്‍ത്ഥന,പ്രദിക്ഷണം,  ധൂപപ്രാര്‍ത്ഥന,  നേര്‍ച്ച സദ്യ, ഉണ്ടായിരിക്കും.    
 
ശനിയാഴ്ച  വൈകിട്ട്  7. ന് സന്ധ്യാ പ്രാര്‍ത്ഥന,  തുടന്ന് ധ്യാനയോഗവും ഉണ്ടായിരിക്കും.

ശുശ്രുഷകള്‍ക്ക്  മലങ്കര യാക്കോബായ. സുറിയാനി സഭയുടെ   സഖറിയാസ് മോര്‍ പീലക്‌സിനോസ്.   മെത്രാപ്പോലീത്ത  നേതൃത്വം നല്‍കുമെന്ന്  വികാരി.  ഫാ. അഭിലാഷ്   എബ്രഹാം  വലിയവീട്ടില്‍, സെക്രട്ടറി. ജോര്‍ജ് വറുഗീസ്,  ട്രസ്റ്റി. തോമസ് രാജന്‍.,  എന്നിവര്‍   അറിയിച്ചു.



മസ്‌ക്കറ്റിലെ ഗാല  മര്‍ത്തശ്മൂനി യാക്കോബായ   സുറിയാനി ദേവാലയത്തില്‍  വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ദേവാലയ കൂദാശ വാര്‍ഷികവും,
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക