Image

ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വം നാളെ പ്രഖ്യാപിക്കും: ചെന്നിത്തല

Published on 24 April, 2012
ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വം നാളെ പ്രഖ്യാപിക്കും: ചെന്നിത്തല
ന്യൂഡല്‍ഹി: ആര്‍.ശെല്‍വരാജിനെ നാളെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ്   രമേശ് ചെന്നിത്തല.

നാളെ നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ യോഗത്തില്‍ പ്രഖ്യാപനം നടക്കുമെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം,   കൈപ്പത്തി ചിഹ്‌നത്തില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമെടുക്കുമെന്നു ആര്‍. ശെല്‍വരാജ് തിരുവനന്തപുരത്തു പറഞ്ഞു.

Join WhatsApp News
Alex Vilanilam 2013-07-14 19:32:32
Congrats Central and Tamil Nadu state Govts for taking bold steps to commission the Nuclear Plant. Let the electrical power flow and lift 'power cuts' of Kerala.

Unless such projects are implemented faster in India no poverty and sufferings of the people can be eradicated. 

Let the fearing villagers around the Nuclear plant be moved and gainfully rehabiliated far away from the plant.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക