Image

ശാസ്താംകോട്ടയില്‍ മിന്നലേറ്റ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

Published on 24 April, 2012
ശാസ്താംകോട്ടയില്‍ മിന്നലേറ്റ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
കൊല്ലം: ശാസ്താംകോട്ടയില്‍ മിന്നലേറ്റ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. വിളംതറ സ്വദേശി സജിത്ത് (15) വേങ്ങ സ്വദേശി ആദര്‍ശ് (14) എന്നിവരാണ്   മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക