Image

ഭൂമി നല്‍കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി

Published on 24 April, 2012
ഭൂമി നല്‍കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വകാര്യ ട്രസ്റ്റുകള്‍ക്ക് ഭൂമി നല്‍കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരറിയാതെ ആര്‍ക്കും ഭൂമി നല്‍കാനാവില്ല. വാഴ്‌സിറ്റി സിന്‍ഡിക്കേറ്റിന് ഭൂമി നല്‍കാന്‍ ശിപാര്‍ശ ചെയ്യാന്‍ മാത്രമെ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്റെ വിവാദ ഭൂമിദാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക