Image

കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ ഗാലറി തകര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്ക്

Published on 24 April, 2012
കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ ഗാലറി തകര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്ക്
കോല്‍ക്കത്ത: കനത്ത മഴയില്‍ കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ ഗാലറി തകര്‍ന്നുവീണ് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഐപിഎല്ലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡെക്കാന്‍ ചാര്‍ജേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടം. പരസ്യബോര്‍ഡ് ഗാലറിക്ക് മുകളിലേക്ക് വിഴുകയായിരുന്നു. മഴമൂലം മത്സരം ആരംഭിച്ചിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക