Image

മുഖ്യമന്ത്രിയെ വഴിയില്‍ തടയുമെന്ന് വി.എസ്.ഡി.പി

Published on 24 April, 2012
മുഖ്യമന്ത്രിയെ വഴിയില്‍ തടയുമെന്ന് വി.എസ്.ഡി.പി
തിരുവനന്തപുരം: യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി ബുധനാഴ്ച നെയ്യാറ്റിന്‍കരയില്‍ എത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വഴിയില്‍ തടയുമെന്ന് വി.എസ്.ഡി.പി. നാടാര്‍ സമുദായത്തിന് മന്ത്രിസ്ഥാനവും മറ്റ് ആനുകൂല്യങ്ങളും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണിതെന്ന് വി.എസ്.ഡി.പി.വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മുഖ്യമന്ത്രി വാഗ്ദാന ലംഘനം നടത്തിയെന്നും വി.എസ്.ഡി.പി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക