Image

പെരുവന്താനത്തിന്‌ സമീപം കെ.എസ്‌.ആര്‍.ടി.സി. ബസ്‌ താഴ്‌ചയിലേക്ക്‌ മറിഞ്ഞ്‌ 20 പേര്‍ക്ക്‌ പരിക്ക്‌

Published on 11 May, 2019
പെരുവന്താനത്തിന്‌ സമീപം കെ.എസ്‌.ആര്‍.ടി.സി. ബസ്‌ താഴ്‌ചയിലേക്ക്‌ മറിഞ്ഞ്‌ 20 പേര്‍ക്ക്‌ പരിക്ക്‌


തൊടുപുഴ: മുണ്ടക്കയം പെരുവന്താനത്തിന്‌ സമീപം കെ.എസ്‌.ആര്‍.ടി.സി. ബസ്‌ താഴ്‌ചയിലേക്ക്‌ മറിഞ്ഞ്‌ 20 പേര്‍ക്ക്‌ പരിക്ക്‌. കുമളിയില്‍നിന്നും മുണ്ടക്കയത്തേക്ക്‌ പോയ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ആണ്‌ അപകടത്തില്‍പ്പെട്ടത്‌.

റോഡില്‍നിന്ന്‌ വലിയ താഴ്‌ചയിലേക്കാണ്‌ ബസ്‌ മറിഞ്ഞതെങ്കിലും മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക