Image

പാര്‍ട്ടി കാര്യങ്ങളില്‍ സാമുദായിക സംഘടനകള്‍ ഇടപെടരുതെന്ന് വിഷ്ണുനാഥ്‌

Published on 25 April, 2012
പാര്‍ട്ടി കാര്യങ്ങളില്‍ സാമുദായിക സംഘടനകള്‍ ഇടപെടരുതെന്ന് വിഷ്ണുനാഥ്‌
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സാമുദായിക സംഘടനകള്‍ ഇടപെടരുതെന്ന് പി.സി.വിഷ്ണുനാഥ് എംഎല്‍എ. ജാതി മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍ നേതാക്കള്‍ക്കും പങ്കുണ്‌ടെന്നും വിഷ്ണുനാഥ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക