Image

ഗോഡസെ പരാമര്‍ശം; നിലപാടിലുറച്ച്‌ കമല്‍ ഹാസന്‍, കേസെടുത്ത്‌ പൊലീസ്‌

Published on 15 May, 2019
ഗോഡസെ പരാമര്‍ശം; നിലപാടിലുറച്ച്‌ കമല്‍ ഹാസന്‍, കേസെടുത്ത്‌ പൊലീസ്‌


സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഗാന്ധി ഘാതകനായ നാഥൂറാം ഗോഡസെയാണെന്ന പരാമര്‍ശത്തില്‍ പൊലീസ്‌ കേസെടുത്തതോടെ നടനും മക്കള്‍ നീതിമയ്യം നേതാവ്‌ കമല്‍ ഹാസന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്ക്‌ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക