Image

റിഥം ഓഫ് ഡാളസ് ഡാന്‍സ് സ്‌കൂളിന്റെ വാര്‍ഷിക ആഘോഷം കലാ പ്രേമികളുടെ സംഗമം ഡാലസില്‍

എബി മക്കപ്പുഴ Published on 17 May, 2019
റിഥം ഓഫ് ഡാളസ് ഡാന്‍സ്  സ്‌കൂളിന്റെ വാര്‍ഷിക ആഘോഷം  കലാ പ്രേമികളുടെ സംഗമം ഡാലസില്‍

ഡാളസ്: ഡാളസിലെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്ന റിഥം ഓഫ് ഡാളസ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കലാ പ്രകടനങ്ങള്‍ ഡാളസ് സെന്റ് മേരിസ് ഓര്‍ത്തോഡോക്‌സ് പള്ളിയുടെ ആഡിറ്റോറിയത്തില്‍ മെയ് മാസം 18 ശനിയാഴ്ച 4 മണി മുതല്‍ അരങ്ങേറും.

ഭാരത നാട്ട്യം, സെമി ക്ലാസിക്കല്‍ ഡാന്‍സ്, ബോളിവുഡ്, ഫോള്‍ക് ഡാന്‍സ്, കൂടാതെ പിയാനോ, കര്‍ണാട്ടിക് മ്യൂസിക്, ഗിറ്റാര്‍ തുടങ്ങിയ തുടങ്ങിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ മികച്ച കലാ പ്രകനങ്ങള്‍ നടത്തപ്പെടും.

ജിമ്മി & ഷൈനി ഫിലിപ്പ് എന്നിവര്‍ നടത്തിവരുന്ന റിഡം ഓഫ് ഡാലസിന്റ 11 മത് വാര്‍ഷിക സമ്മേളനത്തിലേക്ക് ഡാളസിലെ എല്ലാ കലാ പ്രേമികളെയും ക്ഷണിക്കുന്നതായി അറിയിച്ചു. പ്രവേശനം സൗജന്യമാണ്.



റിഥം ഓഫ് ഡാളസ് ഡാന്‍സ്  സ്‌കൂളിന്റെ വാര്‍ഷിക ആഘോഷം  കലാ പ്രേമികളുടെ സംഗമം ഡാലസില്‍റിഥം ഓഫ് ഡാളസ് ഡാന്‍സ്  സ്‌കൂളിന്റെ വാര്‍ഷിക ആഘോഷം  കലാ പ്രേമികളുടെ സംഗമം ഡാലസില്‍റിഥം ഓഫ് ഡാളസ് ഡാന്‍സ്  സ്‌കൂളിന്റെ വാര്‍ഷിക ആഘോഷം  കലാ പ്രേമികളുടെ സംഗമം ഡാലസില്‍റിഥം ഓഫ് ഡാളസ് ഡാന്‍സ്  സ്‌കൂളിന്റെ വാര്‍ഷിക ആഘോഷം  കലാ പ്രേമികളുടെ സംഗമം ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക